May 9, 2026

“മലാവി ,ആഫ്രിക്കയുടെ ഊഷ്മ ഹൃദയത്തിലൂടെ ” – യാത്രാ വിവരണ ഗ്രന്ഥം പ്രകാശനം ഞായറാഴ്ച .

0
IMG-20190511-WA0024
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 
ഫ്രാൻസിസ് ദേവസ്യ  രചിച്ച മലാവി ,ആഫ്രിക്കയുടെ ഊഷ്മ 
ഹൃദയത്തിലൂടെ എന്ന യാത്രാ വിവരണ ഗ്രന്ഥം മെയ്  12 ഞായറാഴ്ച് ഉച്ചക്ക് 3 മണിക്ക് മാനന്തവാടി പഴശ്ശി ഗ്രന്ഥാലയം ഒഡിറ്റോറിയത്തിൽ വച്ച് പ്രകാശനം ചെയ്യുംമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രശസ്ത മലയാളം നോവലിസ്റ്റ് വിനോയ് തോമസ്, മംഗലശ്ശേരി മാധവൻ മാസ്റ്റർക്ക് ആദ്യ പ്രതി നൽകി പ്രകാശനം ചെയ്യും .തോമസ് ദേവസ്യ. റോബിൻസ് മ്പളക്കുഴി, ഷാജി പുൽപ്പള്ളി, എം ഗംഗാധരൻ, ഇ.പി മോഹൻദാസ്, ജോർജ് ജോസഫ്, ഷാജൻ ജോസ് .ടി .കെ ഹാരീസ്, ബിജു പോൾ കാരക്കമല  തുടങ്ങിയവർ പങ്കെടുക്കും .നീർമാതാളം ബുക്സാണ് പ്രസാധകർ
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *