July 17, 2026

‘വിത്തും കൈകോട്ടും’ ജില്ലാതല ഉദ്ഘാടനം നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: എസ് വൈ എസ് ജില്ലാ കമ്മിറ്റി വിത്തും കൈകോട്ടും എന്ന പേരില്‍ സംഘടിപ്പിക്കുന്ന കൃഷി പഠനവും പച്ചക്കറിവിത്ത് വിതരണത്തിന്റേയും ജില്ലാതല ഉത്ഘാടനവും നാളെ  രാവിലെ 10ന്് കമ്പളക്കാട് വെച്ച് നടക്കും. സി കെ ശശീന്ദ്രന്‍ എം എല്‍ എ ഉദ്്ഘാടനം ചെയ്യും.കൃഷി വകുപ്പ് കല്‍പ്പറ്റ അസിസ്റ്റന്റ് ഡയറക്ടര്‍ മമ്മൂട്ടി വെള്ളമുണ്ട വിഷയാവതണം നടത്തും. ആയിരം അടുക്കള തോട്ടമാണ് ആദ്യഘട്ടം ജില്ലയില്‍ തുടക്കം കുറിക്കുന്നത്.കൃഷി വകുപ്പ് കല്‍പറ്റ അസിസ്റ്റന്റ് ഡയറക്ടര്‍ മമ്മൂട്ടി വെള്ളമുണ്ട വിഷയാവതണം നടത്തും. ആയിരം അടുക്കള തോട്ടമാണ് ആദ്യഘട്ടം ജില്ലയില്‍ തുടക്കം കുറിക്കുന്നത് അടുക്കളതോട്ടത്തിനുള്ള പച്ചക്കറിവിത്ത് ചടങ്ങില്‍ വിതരണം ചെയ്യും.


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *