May 21, 2024

പതിനേഴ്കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഇരുപത്കാരൻ അറസ്റ്റിൽ

0
കൽപ്പറ്റ: 
പതിനേഴ്കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ  ഇരുപത്കാരൻ അറസ്റ്റിൽ .
കമ്പളക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പതിനേഴ്കാരിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്നാണ് പെൺകുട്ടിയുടെ ബന്ധുക്കൾ കമ്പളക്കാട് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പൂതാടി ചെമ്പകപ്പാറ പണിയ കോളനിയിലെ സി .എസ് മണികണ്ഠൻ ( 20 ) നെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി ഗർഭിണിയായതോടെ പച്ചമരുന്ന് നൽകി ഗർഭഛിദ്രത്തിന്  ശ്രമിച്ചതായും പരാതിയിൽ പറയുന്നു. കമ്പളക്കാട് എസ്. ഐ സിബി തോമസിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *