July 17, 2026

തിരുനെല്ലി വിത്തുത്സവം നാളെ : വിളംബരറാലി സംഘടിപ്പിച്ചു.

0
17md11
By ന്യൂസ് വയനാട് ബ്യൂറോ
 തിരുനെല്ലി വിത്തുത്സവം  നാളെ :   വിളംബരറാലി സംഘടിപ്പിച്ചു 


   

കാട്ടിക്കുളം: തിരുനെല്ലി വിത്തുത്സവം വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് മൈതാനത്ത് നടത്തും. വിത്തുത്സവത്തിന് മുന്നോടിയായി വ്യാഴാഴ്ച കാട്ടിക്കുളത്ത് വിളംബര റാലി സംഘിടിപ്പിച്ചു. തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്ന് തുടങ്ങിയ വിളംബരറാലി കാട്ടിക്കുളം ടൗൺ ചുറ്റി ഗ്രാമപ്പഞ്ചായത്ത് ഓഫീസ് പരിസരത്ത് സമാപിച്ചു. സംഘാടകസമിതി ചെയർപേഴ്സൺ തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജി. മായാദേവി, കൺവീനർ എം. മുരളീധരൻ, ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ കെ. അനന്തൻ നമ്പ്യാർ, ടി.സി. ജോസഫ്, രാജഷ് കൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *