July 17, 2026

കാർട്ടൂൺ പ്രദർശനവും ഹ്രസ്വ ഫിലിം പ്രദർശനവും നടത്തി.

0
IMG-20190516-WA0018
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി പഴശ്ശി സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ അനീസ് മാനന്തവാടി രചിച്ച സെലോടേപ്പ് എന്ന കാർട്ടൂൺ പ്രദർശനവും, കെ.ശ്രീകാന്ത് സംവിധാനം ചെയ്ത ഈസ്തെറ്റിക് എന്ന ഹ്രസ്വ സിനിമാ പ്രദർശനവും സംഘടിപ്പിച്ചു. 
ഫാദർ.ബിജോ കറുകപ്പള്ളി ഉദ്ഘാടനം നിർവ്വഹിച്ചു.ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് എം.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു.. ഫിലിം സംവിധായകൻ ശ്രീകാന്ത് കെ , നായകൻ അമൽ അനീസ് തുടങ്ങിയവർ കാണികളുമായി അനുഭവങ്ങൾ പങ്കുവെച്ചു. ഷാജൻ ജോസ്, വി.കെ.പ്രസാദ്, അനീസ് മാനന്തവാടി, ജോസ്കിഴക്കേൻ, റോയ്സൺ പിലാക്കാവ്, തുടങ്ങിയവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *