May 10, 2026

കോളറ പ്രതിരോധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

0
IMG_20190517_101509
By ന്യൂസ് വയനാട് ബ്യൂറോ
ആയുഷ് ഗ്രാമം പദ്ധതിയും  വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറിയും സംയുക്തമായി കോളറ പ്രതിരോധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പരിപാടി മംഗലശ്ശേരി നാരായണൻ ഉദ്ഘാടനം ചെയ്തു ആയുഷ് ഗ്രാമം മെഡിക്കൽ ഓഫീസർ  ഡോക്ടർ സിജോ കുര്യാക്കോസ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകി, ലൈബ്രറി പ്രസിഡണ്ട് കെ കെ ചന്ദ്രശേഖരൻ, ഷബീറലി വെള്ളമുണ്ട, അമ്പിളി മോഹനൻ, കെ അക്ഷയ തുടങ്ങിയവർ സംസാരിച്ചു. ലൈബ്രറിയിൽ  15 ദിവസമായി നടന്ന കുട്ടികൾക്കായുള്ള യോഗ പരിശീലനത്തിനും സമാപനമായി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *