May 10, 2026

റോഡിൽ രക്തക്കറ നാട്ടുകാരെ പരിഭ്രാന്തിലാഴ്ത്തി.. പോലീസ് അന്വേഷണം തുടങ്ങി.

0
റോഡിൽ രക്തക്കറ നാട്ടുകാരെ പരിഭ്രാന്തിലാഴ്ത്തി.. പോലീസ് അന്വേഷണം തുടങ്ങി.
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി വള്ളിയൂർക്കാവ് ചെറിയ കമ്മന പാലത്തിലും റോഡിലും പുഴവക്കിലും  രക്തക്കറ കണ്ടത് നാട്ടുകാർ പരിഭ്രാന്തിയിലായി.പ്രദേശവാസികൾ   വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.മാംസ  അവശിഷ്ടങ്ങൾ പുഴയിൽ തള്ളിയതാണെന്ന് സൂചന
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *