July 17, 2026

പഠനോപകരണ വിതരണവും മോട്ടിവേഷൻ ക്ലാസും നടത്തി

0
പഠനോപകരണ വിതരണവും മോട്ടിവേഷൻ ക്ലാസും നടത്തി
By ന്യൂസ് വയനാട് ബ്യൂറോ
പഠനോപകരണ വിതരണവും മോട്ടിവേഷൻ ക്ലാസും  നടത്തി. 
  സോഷ്യൽ സർവീസ് ഓർഗനൈസ്സേഷന്റെ പിൻബലത്തിൽ സുമനസ്സുകളിൽ നിന്ന് പ്രകാശ് പ്രാസ്‌കോ ശേഖരിച്ച പഠനോപകരണങ്ങൾ വിതരണം ചെയ്തു,, ബാല്യത്തിലെ കൊഴിയുന്ന കുരുന്നുകൾ എന്ന വിഷയത്തിൽ  ഫിറോസ് മലനാട് ക്ലാസ്സ്‌ എടുത്തു 
    മീനങ്ങാടി പഞ്ചായത്ത്‌ വാർഡ് മെമ്പർ  ഉഷ അധ്യക്ഷത വഹിച്ച ചടങ്ങ് ജില്ലാ  ശിശു സംരക്ഷണ  ഓഫീസർ കെ.കെ.  പ്രജിത്ത്   ഉത്‌ഘാടനം  ചെയ്തു , ഷെരീഫ് മീനങ്ങാടി സ്വാഗതവും വർഗീസ് തേക്കുംച്ചോട്ടിൽ, പോൾസൺ എന്നിവർ ആശംസയും  രമേശ്‌ കലൈറാണി  നന്ദിയും പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *