News Wayanad വോട്ട് പ്പെട്ടികൾ ഏഴരക്ക് പുറത്തെടുത്തു: നടപടികൾ പൂർത്തിയായി എട്ട് മണിക്ക് എണ്ണി തുടങ്ങും. May 23, 2019 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: ലോക് സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കൃത്യം എട്ട് മണിക്ക് തുടങ്ങും. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ രാവിലെ ഏഴരയോടെ പുറത്തെടുത്തു. ഏഴ് മണിക്ക് ആരംഭിച്ച നടപടിക്രമങ്ങൾ പൂർത്തിയായി. Post navigation Previous: ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വകുപ്പില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നുNext: വയനാട്ടിൽ ആദ്യ അര മണിക്കൂറിൽ ഫലസൂചന നൽകാനായില്ല: ഇപ്പോൾ രാഹുൽ മുന്നിൽ Also read Latest News News Wayanad കൽപ്പറ്റയിൽ രണ്ട് തുമ്പൂർമൂഴി എയറോബിക് കമ്പോസ്റ്റിങ് യൂണിറ്റുകൾ ഉദ്ഘാടനം ചെയ്തു August 13, 2026 0 Latest News News Wayanad സപ്ലൈകോ ഓണം ജില്ലാ ഫെയർ ഉദ്ഘാടനം നാളെ August 13, 2026 0 Latest News News Wayanad സ്വാതന്ത്ര്യദിനം: പ്ലാസ്റ്റിക് പതാകകളും കൊടി തോരണങ്ങളും ഒഴിവാക്കണമെന്ന് ശുചിത്വ മിഷന് August 13, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply