April 20, 2024

ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വകുപ്പില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു

0

അധ്യാപക നിയമനം
മീനങ്ങാടി ഗവ.പോളിടെക്‌നിക് കോളജില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വകുപ്പില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.  ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബി.ടെക്/ബി.ഇ. യോഗ്യതയുള്ള ഉദേ്യാഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി മെയ് 25ന് രാവിലെ 10ന്  കോളജ് ഓഫീസില്‍ ഹാജരാകണം.  എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *