May 10, 2026

മോദിയുടെ തുടർ ഭരണത്തിൽ കൽപ്പറ്റയിൽ ബി.ജെ.പി.യുടെ ആഹ്ലാദ പ്രകടനം.

0
മോദിയുടെ തുടർ ഭരണത്തിൽ കൽപ്പറ്റയിൽ ബി.ജെ.പി.യുടെ ആഹ്ലാദ പ്രകടനം.
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ വീണ്ടും എൻ. ഡി എ. അധികാരത്തിൽ വന്നതിൽ ബി.ജെ.പി. യുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ ആഹ്ലാദ പ്രകടനം നടത്തി. ജില്ലാ പ്രസിഡണ്ട് സജി ശങ്കറിന്റെയും   എൻ.ഡി.എ. തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളുടെയും നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *