October 19, 2026

റമസാന്‍ കിറ്റ് വിതരണം ചെയ്തു

0
റമസാന്‍ കിറ്റ് വിതരണം ചെയ്തു
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: മുന്‍സിപ്പല്‍ മുസ്ലിം ലീഗ് കനിവ് റിലീഫ് കമ്മറ്റിയുടെ റമസാന്‍ കിറ്റ് വിതരണം നടത്തി. മുസ്ലിം ലീഗ് ജില്ലാ വൈ: പ്രസിഡന്‍റ് പി.കെ അബൂബക്കര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ അറക്കല്‍ സൂപ്പിക്കുട്ടി അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്‍റ് റസാക്ക് കല്‍പ്പറ്റ, പി. ബീരാന്‍ കോയ, എ.പി.ഹമീദ്, അലവി വടക്കേതില്‍, എന്‍.മുസ്തഫ, പി.കുഞ്ഞുട്ടി. അസീസ് ആമ്പിലേരി, ശാഫി എടഗുനി, സലാം മുണ്ടേരി, എന്‍ ബഷീര്‍, റഷീദ് പെരുന്തട്ട, പി മുഹമ്മദലി സംസാരിച്ചു.  കെയം തൊടി മുജീബ് സ്വാഗതവും സി കെ നാസര്‍ നന്ദിയും പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *