August 14, 2026

കൂട്ടബലാത്സഗം: മുനീറിന്റെ കൂട്ടുപ്രതികൾക്കായി തിരച്ചിൽ ഊർജിതം

0
കൂട്ടബലാത്സഗം: മുനീറിന്റെ കൂട്ടുപ്രതികൾക്കായി തിരച്ചിൽ ഊർജിതം
By ന്യൂസ് വയനാട് ബ്യൂറോ
ബുദ്ധിമാന്ദ്യമുള്ള യുവതിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സഗം ചെയ്ത യുവാവ് അറസ്റ്റിൽ
കൂട്ടുപ്രതികൾക്കായി തിരച്ചിൽ ഊർജിതം
വെള്ളമുണ്ട
വെള്ളമുണ്ട പോലീസ് സ്റ്റേഷൻ പരിധിയിൽ ബുദ്ധിമാന്ദ്യമുള്ള യുവതിയെ കാറിൽ തട്ടിക്കൊണ്ട് പോയി കൂട്ടബലാൽസംഗം ചെയ്തുവെന്ന പരാതിയിൻമേലാണ് മാനന്തവാടി ചെറ്റപ്പാലം പള്ളി വളപ്പിൽ മുനീറി (28)നെ  അറസ്റ്റ് ചെയ്തത്.
 26 കാരിയായ വെള്ളമുണ്ട സ്വദേശിയായ യുവതിയെ കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ കാൺമാനില്ലായിരുന്നു. അതേത്തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടന്നു വരുന്നതിനിടെ ശനിയാഴ്ച അർധരാത്രിക്ക് വീടരികിൽ യുവതിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കൂടെയുണ്ടായിരുന്ന മറ്റു പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *