April 19, 2024

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

0

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട സെക്ഷനിലെ എള്ളുമന്ദം, പള്ളിയറ, ചൊവ്വ, കല്ലോടി, അയിലമൂല, മൂളിത്തോട്, വാളേരി, കുനിക്കരച്ചാല്‍, സി.ടി.മുക്ക് എന്നിവിടങ്ങളില്‍ ഇന്ന് (മെയ് 29) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. 
പടിഞ്ഞാറത്തറ സെക്ഷനിലെ ചെന്നലോട്, ലൂയിസ് മൗണ്ട് എന്നിവിടങ്ങളില്‍ ഇന്ന് (മെയ് 29) രാവിലെ 9.30 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *