May 10, 2026

മാനന്തവാടി കല്ലിയോട്ട്കുന്ന് അങ്കൺവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.

0
മാനന്തവാടി കല്ലിയോട്ട്കുന്ന് അങ്കൺവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി കല്ലിയോട്ട്കുന്ന് അങ്കൺവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു ഒരു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ബേബിഷോയും നടത്തി വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. കെബീർ മാനന്തവാടി ഉൽഘാടനം ചെയ്തു. അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ചു. സുലൈഖ ടീച്ചർ സ്വാഗതം പറഞ്ഞു. സബിത, സുഫൈറ ഫരീദ്.ശാഫിന നിസാർ റസീന ഷുക്കൂർ, ചിത്ര എന്നിവർ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *