May 11, 2026

എൻ.ജി. ഒ അസോസിയേഷൻ നാളെ കരിദിനാചരണവും പ്രതിഷേധ ധർണ്ണയും നടത്തും.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
മെഡി സെപ്പ് – അംബാനിയെ ഒഴിവാക്കി സർക്കാർ ഏറ്റെടുക്കുക.,
 പതിനൊന്നാം  ശമ്പള കമ്മീഷനെ അടിയന്തിരമായി നിയമിക്കുക.
എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട്
കേരള എൻ.ജി.ഒ.   അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
 ജൂൺ 1ന് രാവിലെ 
11 മണിക്ക് വയനാട്
ജില്ലാ കളക്ടറേറ്റിന് മുന്നിൽ ജീവനക്കാർ പ്രതിഷേധ ധർണ്ണ
നടത്തുന്നു.  ഡി.സി.സി പ്രസിഡണ്ട് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ.  ഉദ്ഘാടനവും സംസ്ഥാന സെക്രട്ടറിയേറ്റംഗം  ടി.വി രാമദാസ് മുഖ്യ പ്രഭാഷണവും നടത്തുമെന്ന് ജില്ലാ പ്രസിഡണ്ട് മോബിഷ് തോമസ് അറിയിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *