April 19, 2024

തുല്യതാകോഴ്‌സുകളുടെ സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍മാരുടെ ജില്ലാതലഅവലോകനം നടത്തി.

0

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയും സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പത്ത്, ഹയര്‍ സെക്കണ്ടറി തുല്യതാകോഴ്‌സുകളുടെ സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍മാരുടെ ജില്ലാതലഅവലോകനം നടത്തി

. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ജി.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സാക്ഷരതാ മിഷന്‍ തുല്യതാ വിഭാഗം അസി. ഡയറക്ടര്‍ കെ.അയ്യപ്പന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കോഴ്‌സ് കണ്‍വീനര്‍ ചന്ദ്രന്‍ കെനാത്തി സംസാരിച്ചു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ നിര്‍മ്മല റെയ്ച്ചല്‍ ജോയി, അസി. കോ-ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍ എന്നിവര്‍ സംസാരിച്ചു പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *