19 കാരിയെ ഓട്ടോറിക്ഷാ യാത്രക്കിടെ അപമാനിച്ച മധ്യവയസ്കനെതിരെ കേസ്.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ കോളേജ് വിദ്യാര്‍ത്ഥിനിയായ 19 കാരിയെ ഓട്ടോറിക്ഷ യാത്രക്കിടയില്‍ അപമാനിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കനെതിരെ മാനന്തവാടി പോലീസ് കേസ്. വെള്ളമുണ്ട എട്ടേനാല്‍ അലുവ അലിക്കെതിരെയാണ് കേസെടുത്തത്. കോളേജ് വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് പരിചയക്കാരനായ ഇയാള്‍ വീട്ടിലേക്ക് ലിഫ്റ്റ് നല്‍കുകയും യാത്രാമധ്യേ ശരീരത്തില്‍ പിടിക്കുകയും, മോശമായി പെരുമാറുകയും ചെയ്തു എന്നാണ് പരാതി. ഓട്ടോ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സെവന്‍സ് ഫുട്‌ബോള്‍ മത്സരം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേരള സംസ്ഥാന യുവജനക്ഷേമബോര്‍ഡ് യൂത്ത് ക്ലബ്ബുകള്‍/യുവ ക്ലബ്ബുകള്‍ക്കായി ജില്ലാതല സെവന്‍സ് ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തില്‍ പങ്കെടുക്കുന്ന ക്ലബ്ബുകള്‍ ജൂലൈ 10 നകം അപേക്ഷ സമര്‍പ്പിക്കണം. ടീമംഗങ്ങളുടെ പ്രായം 2019 ജനുവരി 1 ന് ന് 40 വയസ്സ് കവിയരുത്. വിലാസം: ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, ജില്ലാ യുവജന കേന്ദ്രം ചക്കാലക്കല്‍ അപ്പാര്‍ട്ട്‌മെന്റ്, ഹരിതഗിരി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കര്‍ഷക ക്ഷേമനിധി ബില്‍; തെളിവെടുപ്പ് യോഗം 8 ന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേരള കര്‍ഷക ക്ഷേമനിധി ബില്‍ സംബന്ധിച്ച് സെലക്ട് കമ്മിറ്റിയുടെ വയനാട് ജില്ലയിലെ തെളിവെടുപ്പ് യോഗം ജൂലൈ എട്ടിന് രാവിലെ 11 ന് കളക്ട്രേറ്റ് എ.പി.ജെ. ഹാളില്‍ നടക്കും. സെലക്ട് കമ്മിറ്റി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, കര്‍ഷകര്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍, കാര്‍ഷിക വിദഗ്ധര്‍ എന്നിവരില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കും. ബില്ലും ഇത് സംബന്ധിച്ച ചോദ്യാവലിയും നിയമസഭാ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സ്പിൽ ഓവർ പദ്ധതി ഭേദഗതികള്‍ക്ക് അംഗീകാരം നല്‍കി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പദ്ധതി ഭേദഗതികള്‍ക്ക് അംഗീകാരം നല്‍കി.ജില്ലയിലെ രണ്ട്  തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2019-20 സ്പില്‍ ഓവര്‍ ഭേദഗതി പദ്ധതികള്‍ക്ക് കൂടി  ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി.  മൂപ്പൈനാട് ഗ്രാമപഞ്ചായത്തിന്റെയും കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെയും പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. ഇതോടെ മുപ്പത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് അംഗീകാരം ലഭിച്ചു. ജില്ലാ ആസൂത്രണ ഭവനിലെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അനുമോദന സമ്മേളനവും എന്‍ഡോവ് മെന്റ് വിതരണവും അഞ്ചിന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പിണങ്ങോട്: പിണങ്ങോട് ഗവ.യുപി സ്‌കൂളില്‍ 2018-19 അധ്യായന വര്‍ഷത്തില്‍ എല്‍.എസ്.എസ് സ്‌കോളര്‍ഷിപ്പ് നേടിയവര്‍ ഉള്‍പ്പെടെയുള്ള മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും, വി.ജി വിജയന്‍ സ്മാരക എന്റോവ്‌മെന്റ് വിതരണവും എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പൂര്‍വ വിദ്യാര്‍ത്ഥികളെ ആദരിക്കലും   വെള്ളിയാഴ്ച  നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി ജില്ലാ കലക്ടര്‍ ജില്ലാ കലക്ടര്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നേരിനായി സംഘടിക്കുക: നീതിക്കായി പോരാടുക: യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  വെള്ളമുണ്ട:നേരിനായി സംഘടിക്കുക ,  നീതിക്കായി പോരാടുക എന്ന സന്ദേശമുയർത്തി  യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി. വെള്ളമുണ്ട സിറ്റി ശാഖ യൂത്ത് ലീഗ് മെമ്പർഷിപ്പ് വിതരണോൽഘാടനം മുൻ വയനാട് ജില്ലാ ഫുട്ബോൾ താരവും ജവഹർ മാവൂർ മുൻ  താരം കൂടിയായ ജാസിർ മിന്നങ്ങോടന് നൽകി യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി അസീസ് വെള്ളമുണ്ട  ഉദ്ഘാടനം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

യുവജനങ്ങൾക്കായി അഞ്ചിന് ക്വിസ് മത്സരം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  ഈ വർഷത്തെ വായന പക്ഷാചരണത്തിൻറെ ഭാഗമായി മാനന്തവാടി പഴശ്ശിരാജാ സ്മാരകഗ്രന്ഥാലയം യുവജനങ്ങൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.  ജൂലൈ 05 നു ഉച്ചകഴിഞ്ഞു 2.30  ന് പഴശ്ശിഗ്രന്ഥാലയം ഹാളിൽ വച്ച് പരിപാടി നടക്കും.പ്രായപരിധി പതിനഞ്ചു മുതൽ മുപ്പത്തിയഞ്ചുവരെ .വിശദവിവരങ്ങൾക്ക് 04935 242756


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നാളെ കെ എസ് യു വിദ്യാഭ്യാസ ബന്ദ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുവാനുള്ള സർക്കാർ നീക്കത്തിനെതിരെ കെ.എസ്.യു സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിന് നേരെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് 4-7-2019 വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് കെ.എസ്.യു സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്തു. കെഎസ്‌യു നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ പോലീസ് കെഎസ്‌യു പ്രവർത്തകർക്ക് നേരെ നടത്തിയത് ക്രൂരമായ നരനായാട്ടാണെന്ന് കെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സൗഹൃദത്തിന്റെ മാതളത്തൈകള്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സുല്‍ത്താന്‍ ബത്തേരി: അമല്‍ ജോര്‍ജ് ക്രിസ്റ്റിയുടെ പതിനൊന്നാം പിറന്നാളിന് മാതളപ്പഴത്തിന്റെ രുചിയാണ്. ബ്ലാക്്ഫോറസ്റ്റിന്റെ മധുരമോ വര്‍ണ്ണക്കടലാസുകളില്‍ പൊതിഞ്ഞ മിഠായികളോ അല്ല അമലിന്റെ പിറന്നാളിന് മധുരം പകര്‍ന്നത്. മറിച്ച് നൂറോളം മാതളപ്പഴത്തിന്റെ തൈകളാണ്. ബത്തേരി അമ്മായിപ്പാലം ചെറുതോട്ടില്‍ റ്റിജിയുടേയും ഷീനയുടേയും മകനായ അമല്‍ ബത്തേരി അസംപ്ഷന്‍ എ.യു.പി സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് .സൗഹൃദത്തിന്റെ ചില്ലകള്‍ വളരുന്നതിനൊപ്പം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കെഎസ്ആര്‍ടിസി ബസ്സിനു നേരെ കാട്ടാനയുടെ ആക്രമണം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബത്തേരി : ബത്തേരി പുല്‍പ്പള്ളി റോഡില്‍ പാമ്പ്രക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു നേരെ കാട്ടാനയുടെ ആക്രമണം. ഇന്ന് രാവിലെ പുലര്‍ച്ചയോടെയായിരുന്നു ആക്രമണമുണ്ടായത്. പെരിക്കല്ലൂരില്‍ നിന്നും കോഴിക്കോടെക്കു പോകുന്ന ബസ്സിനു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ബസ്സിന്റെ മുന്‍ ഭാഗത്തെ ഗ്രില്ലും ഇന്റേണല്‍ എയര്‍ കൂളറും ആക്രമണത്തില്‍ തകര്‍ന്നു. ബസ്സിലെ യാത്രക്കാര്‍ ബഹളം വെച്ചതോടെയാണ് കാട്ടാന പിന്‍മാറിയത്. യാത്രക്കാരെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •