കേന്ദ്ര ബജറ്റിൽ കോഫി ബോർഡിന് 200 കോടി; വയനാടിന് ഗുണകരമെന്ന് വിലയിരുത്തൽ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

രണ്ടാം മോദി സർക്കാറിന്റെ ആദ്യ ബജറ്റിൽ കോഫി ബോർഡിന് 200 കോടി രൂപ അനുവദിച്ചു. കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റിലാണ് വയനാട്ടിലെ കാപ്പി കർഷകർക്ക് പ്രതീക്ഷയേകുന്ന പ്രഖ്യാപനമുണ്ടായത്. കാപ്പി കൃഷി പ്രോത്സാഹനത്തിനും സംസ്കരണത്തിനും ആയാണ് ഇത്രയും തുക ചെലവഴിക്കുക. കേരളത്തിലെ ഏറ്റവും കൂടുതൽ കാപ്പി ഉല്പാദിപ്പിക്കുന്ന ജില്ല എന്ന നിലയ്ക്ക് വയനാട്ടിലെ കാപ്പി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ജനങ്ങളില്‍ നിന്നും സ്വീകരിക്കുന്ന പണം ദൂര്‍ത്തടിക്കുന്നതായി പരാതി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ജനങ്ങളില്‍ നിന്നും സ്വീകരിക്കുന്ന പണം ദൂര്‍ത്തടിക്കുകയും നാമമാത്രമായ പ്രവര്‍ത്തനങ്ങള്‍ നടത്തി ജനങ്ങളെ വഞ്ചിക്കുകയും ചെയ്യുന്നതായി സന്നദ്ധ സംഘടനക്കെതിരെ പരാതി. കണിയാമ്പറ്റ കൂടോത്തുമ്മല്‍ പ്രവര്‍ത്തിക്കുന്ന ഒരുമ ചാരിറ്റബിള്‍ സൊസൈറ്റി ഭാരവാഹികളാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് പ്രദേശവാസികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2018 ഒക്ടോബര്‍ 23 നാണ് സംഘടന പ്രവര്‍ത്തനമാരംഭിച്ചത്. എന്നാല്‍ വര്‍ഷങ്ങളായി ജീവകാരുണ്യ പ്രവര്‍ത്തനം നടത്തിവരികയാണ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തേന്‍ തുളളികള്‍’ പ്രകാശനം ചെയ്തു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

.ഡയറ്റ് വയനാട് പ്രസിദ്ധീകരിച്ച 'തേന്‍ തുളളികള്‍' എന്ന പ്രീ-പ്രൈമറി കുട്ടിപ്പാട്ടുകളുടെ സമാഹാരത്തിന്റെ പ്രകാശനവും, പ്രീ-പ്രൈമറി പ്രവര്‍ത്തന കാര്‍ഡുകള്‍, അധ്യാപക സഹായി എന്നിവയുടെ വിതരണോദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ നിര്‍വ്വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പാളിന്റെ ചുമതല വഹിക്കുന്ന കെ. എം. സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡി. പി. ഒ. ബാബുരാജ്, ഡയറ്റ് ലക്ചറര്‍മാരായ ഡോ.കെ.പി.ഗോപിനാഥന്‍, ടി.ആര്‍.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാട വളര്‍ത്തല്‍ പരിശീലനം 12-ന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

     സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ കര്‍ഷകര്‍ക്ക് ജൂലൈ 12  ന്   കാട വളര്‍ത്തല്‍   പരിശീലനം  നല്‍കുന്നു.  താല്‍പര്യമുള്ളവര്‍ മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്യണം.പരിശീലനത്തിന് ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പുമായി ഹാജരാകണം. ഫോണ്‍  04936 220399.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കെട്ടിട നിര്‍മ്മാണ അദാലത്ത്: പഞ്ചായത്തുകളിൽ അപേക്ഷ നല്‍കണം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വൈത്തിരി പഞ്ചായത്തിലെ കെട്ടിട നിര്‍മ്മാണാനുമതി, കെട്ടിട നമ്പര്‍, വിനിയോഗാനുമതി  എന്നിവ സംബന്ധിച്ച് ജൂലൈ 26, 27 തീയതികളില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറകര്‍ ഓഫീസില്‍ അദാലത്ത് നടത്തും.  അപേക്ഷകളും പരാതികളും ജൂലൈ 10നകം പഞ്ചാത്ത് ഓഫീസിലോ, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലോ നല്‍കണം.  അപേക്ഷയോടൊപ്പം മുമ്പ് സമര്‍പ്പിച്ച അപേക്ഷയുടെ വിവരങ്ങളും അപേക്ഷകന്റെ മേല്‍വിലാസവും ഫോണ്‍ നമ്പറും ഉള്‍പ്പെടുത്തണം. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വിദ്യാഭ്യാസത്തിലൂടെ കരുത്തുറ്റ സമൂഹത്തെ വാര്‍ത്തെടുക്കണം: കലക്ടര്‍ എ.ആർ. അജയകുമാർ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പിണങ്ങോട്: വിദ്യാലയങ്ങള്‍ വളര്‍ന്നു വരുന്ന വിദ്യാര്‍ത്ഥികളെ കാലത്തിനനുസരിച്ച് കരുത്ത് നേടാന്‍ കഴിവുള്ളവരാക്കി മാറ്റുന്ന കേന്ദ്രങ്ങളായി മാറണമെന്ന് ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍. പിണങ്ങോട് ഗവ. യു.പി സ്‌കൂളില്‍  നടന്ന വി.ജി വിജയന്‍ എന്‍ഡോവ്‌മെന്റ് വിതരണവും,  എല്‍.എസ്.എസ് ജേതാക്കള്‍ക്കുള്ള അനുമോദന സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍.സി പ്രസാദ് അധ്യക്ഷത വഹിച്ചു.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഡിഫൻസ് പെന്‍ഷന്‍ അദാലത്ത്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഡിഫന്‍സ് പെന്‍ഷന്‍ ഡിസ്‌പേഴ്‌മെന്റ് ഓഫീസ്, ബാങ്ക് എന്നിവ വഴി പെന്‍ഷന്‍ വാങ്ങുന്ന വിമുക്തഭടന്മാരുടെയും വിധവകളുടെയും  പരാതികള്‍ കേള്‍ക്കുന്നതിനും  പുതിയ ക്ഷേമകാര്യങ്ങളെക്കുറിച്ച് അറിവ് നല്‍കുന്നതിനും ചെന്നൈ ഡിഫന്‍സ് അക്കൗണ്ട്‌സ് കണ്‍ട്രോളറുടെ കീഴില്‍ എല്ലാ മാസവും അവസാന പ്രവര്‍ത്തി  ദിവസം പെന്‍ഷന്‍ അദാലത്ത് നടത്തും. അപേക്ഷ അയക്കേണ്ട വിലാസം The DPDO, Near Mixed U P School,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കെട്ടിട അദാലത്ത്: ജില്ലയിലെ അപേക്ഷകള്‍ ഉടന്‍ തീര്‍പ്പാക്കണമെന്ന് കളക്ടര്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തദ്ദേശ സ്ഥാപനങ്ങളിലെ കെട്ടിടനിര്‍മ്മാണാനുമതി, ക്രമവല്‍കരണാനുമതി,നമ്പറിംഗ്,ഒക്യുപെന്‍സി എന്നീ വിഷയങ്ങളില്‍ തീര്‍പ്പാകാതെ കിടക്കുന്ന അപേക്ഷകളില്‍ ജൂലൈ 10 നകം ഗ്രാമപഞ്ചായത്തുകളില്‍ അദാലത്ത് നടത്തി തീര്‍പ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.  നിര്‍മ്മാണാനുമതി സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി കളക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത പഞ്ചായത്ത് സെക്രട്ടറിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  അപേക്ഷകളില്‍ സൂഷ്മപരിശോധന നടത്തി കഴിവതും വേഗത്തില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാടിന്റെ നിർമാണ രംഗത്തിന് കരുത്തായി നിർമിതി കേന്ദ്രം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും നിർമിതി കേന്ദ്രം ഉണ്ടെങ്കിലും സംസ്ഥാനത്തെ ഏറ്റവുംമികച്ച നിർമിതി കേന്ദ്രം വയനാട്ടിലേതാണ്. ഇതിന് തെളിവാണ് സംസ്ഥാനത്ത്ഏറ്റവും കൂടുതൽ പ്രൊജക്ടുകൾ ഏറ്റെടുത്ത നിർമിതി കേന്ദ്രമായി വയനാട്മാറിയത്. നല്ലൂർനാട് ജില്ലാ കാൻസർ സെന്ററിലെ റേഡിയോ തൊറാപ്പി യൂണിറ്റ്,കണ്ണൂർ സർവകലാശാലാ മാനന്തവാടി ക്യാംപസ്, പൂക്കോട് വെറ്റിനറി സർവകലാശാലാഅഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, പ്രിയദർശിനി തേയില ഫാക്ടറി, എൻ–ഉൗര്പ്രൊജക്ട് തുടങ്ങിയ വൻ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കെ കരുണാകരന്റെ നൂറ്റിയൊന്നാം ജന്മദിനം ആഘോഷിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: മുന്‍മുഖ്യമന്ത്രി കെ കരുണാകരന്റെ 101ാം ജന്മദിനം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ സമുചിതമായി ആഘോഷിച്ചു. ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ ലീഡറുടെ ഛായാചിത്രത്തിന് മുമ്പില്‍ ദീപം തെളിയിച്ച് പുഷ്പാര്‍ച്ചന നടത്തി. കേരളത്തിന്റെ വികസനഭൂപടത്തില്‍ സുവര്‍ണലിപികളാല്‍ എഴുതിച്ചേര്‍ത്ത പേരാണ് കെ കരുണാകരന്റേതെന്ന് ഐ സിബാലകൃഷ്ണന്‍ എം എല്‍ എ പറഞ്ഞു. നാല്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •