കരിങ്കുറ്റി കൽപത്തൂർക്കണ്ടി പരേതനായ കുഞ്ഞിരാമൻ നായരുടെ ഭാര്യ സീതാലക്ഷ്മി (78) നിര്യാതയായി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: കരിങ്കുറ്റി  കൽപത്തൂർക്കണ്ടി പരേതനായ കുഞ്ഞിരാമൻ നായരുടെ ഭാര്യ സീതാലക്ഷ്മി (78) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: രാധാകൃഷ്ണൻ , വിജയൻ, അംബിക, ഉഷാകുമാരി, സുജാത. മരുമക്കൾ: സീതാലക്ഷ്മി, രജനി, ദാസൻ, ശശിധരൻ, പരേതനായ വിജയൻ.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

താളുംതകരയും : വയനാടന്‍ രുചിയൊരുക്കി കുടുംബശ്രീ ഭക്ഷ്യമേള മാനന്തവാടിയിലും

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ : കുടുംബശ്രീ വയനാട് ജില്ലാ മിഷനും , മാനന്താവാടി നഗരസഭയും സംയുക്തമായി   ജൂലൈ 9 മുതല്‍  അഞ്ച് ദിവസം മാനന്തവാടിയില്‍ കോഴിക്കോട് റോഡില്‍ ബസ് സ്റ്റോപ്പിന് സമീപം പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് താളും തകരയും എന്ന പേരില്‍ ഭക്ഷ്യമേള സംഘടിപ്പിക്കും .പാരമ്പര്യ ഭക്ഷണങ്ങളുടെ ഗുണവും , രുചിയും പൊതു സമൂഹത്തിന് മനസ്സിലാക്കാക, കുടുംബശ്രീ കാറ്ററിംഗ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വായന പക്ഷാചരണം സമാപിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പി.എന്‍ പണിക്കര്‍ അനുസ്മരണത്തിന്റെ ഭാഗമായി  സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, എസ്.എസ്.എ, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എന്നിവരുടെ സഹകരണത്തോടെ ജൂണ്‍ 19 മുതല്‍ ജില്ലയില്‍ നടന്ന വായന പക്ഷാചരണം സമാപിച്ചു. വൈത്തിരി ആര്‍.സി.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന സമാപന ചടങ്ങ് വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജല ബജറ്റിങ്ങുമായി ഹരിത കേരളം മിഷന്‍ : പൊതു കുളങ്ങളില്‍ വാട്ടര്‍ സ്‌കെയിലുകള്‍ സ്ഥാപിക്കും.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലയിലെ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും പരിധിക്കുള്ളില്‍ വരുന്ന ജലസ്രോതസ്സുകളിലെ ഓരോ സമയത്തേയും ജലലഭ്യത എത്രയെന്ന് കണക്കാക്കി  ശാസ്ത്രീയമായി വിനിയോഗിക്കുന്നതിന് ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ പ്രദേശിക ജല ബഡ്ജറ്റ് തയ്യാറാക്കുന്നു. ഇതിനായി ജലസ്രോതസ്സുകളില്‍ വാട്ടര്‍ സ്‌കെയിലുകള്‍ സ്ഥാപിക്കുന്നതിനുളള നടപടികള്‍ തുടങ്ങി. ആദ്യഘട്ടത്തില്‍  പൊതു കുളങ്ങളില്‍ വാട്ടര്‍ സ്‌കെയിലുകള്‍ സ്ഥാപിക്കും. ഹരിത കേരളം മിഷന്‍ ജലം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി ഗവ.കോളേജ്: വിവിധ ബ്ലോക്കുകളുടെ ഉദ്ഘാടനം നാളെ .

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി ഗവ.കോളേജില്‍ പുതുതായി പണി കഴിപ്പിച്ച അക്കാദമിക്, ലൈബ്രറി ബ്ലോക്കുകള്‍, ഹെറിറ്റേജ് മ്യൂസിയം എന്നിവയുടെയും നവീകരിച്ച  ഓപ്പണ്‍ എയര്‍ സ്റ്റേഡിയത്തിന്റെയും  ഉദ്ഘാടനം നാളെ  (ജൂലൈ 9) രാവിലെ 9 ന് ഉന്നത വിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ നിര്‍വ്വഹിക്കും. കോളേജില്‍ നടക്കുന്ന ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജനകീയം ഈ അതിജീവനം: സംഘാടക സമിതി രൂപീകരിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലയില്‍ പ്രളയാനന്തരം സര്‍ക്കാര്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിന് 'ജനകീയം ഈ അതിജീവനം' എന്ന പേരില്‍ നടത്തുന്ന പൊതുജന സംഗമത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലയിലെ എം.എല്‍.എമാര്‍ രക്ഷാധികാരികളും ജില്ലാ കലക്ടര്‍ ചെയര്‍മാനുമായുളള സംഘാടക സമിതിയാണ് രൂപീകരിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, വിവിധ വകുപ്പ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ലഹരിക്കെതിരെ പൂതാടിയിൽ ജനകീയ കൂട്ടായ്മ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പൂതാടി ഗ്രാമപഞ്ചായത്തിലെ പൂതാടി ചെറുകുന്ന് ,കൊട്ടവയൽ ,കുണ്ട്യാർകുന്ന് ,പൊന്നങ്കര, നെല്ലിക്കര എന്നീ പ്രദേശങ്ങളിലെ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ പൂതാടി ദേശീയ വായനശാലയുടെ നേതൃത്യത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുകയും എക്സൈസ് ,പോലീസ് ,ജനപ്രതിനിധികൾ ,വിവിധ രാഷ്ട്രീയ ,സാമൂഹിക സംഘടനകൾ ,കുടുബശ്രീ അംഗങ്ങൾ അദ്ധ്യാപകർ ,വിദ്യാർത്ഥികൾ എന്നിവരെ ഉൾപ്പെടുത്തി ജനകീയ കമ്മറ്റിക്ക് രൂപം നൽകുകയും ചെയ്തു  ഈ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മത്സ്യ കര്‍ഷക ദിനാചരണവും സെമിനാറും 10-ന് മീനങ്ങാടിയില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വൈത്തിരി: മത്സ്യ കര്‍ഷക ദിനാചരണം വയനാട് ജില്ലയില്‍ ജൂലൈ 10ന് ബുധനാഴ്ച്ച രാവിലെ 10 മണിക്ക് മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടക്കും. ബത്തേരി എംഎല്‍എ ശ്രീ ഐ സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ ബി നസീമ അധ്യക്ഷയാവും. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലത ശശി കര്‍ഷകരെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തൊഴില്‍ നൈപുണ്യ വികസനത്തിന് പ്രാധാന്യം നല്‍കണം: ഡോ. വി.പി ജോയി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലയിലെ യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കൂടുതല്‍ തൊഴില്‍ അവസരം സൃഷ്ടിക്കുന്നതിന് നൈപുണ്യ വികസന മേഖലയില്‍ കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹൈഡ്രോകാര്‍ബണ്‍സ് ഇന്ത്യയുടെ ഡയറക്ടര്‍ ജനറലും ആസ്പിരേഷണല്‍ ഡിസ്ട്രിക് പ്രോഗ്രാം നോഡല്‍ ഓഫീസറുമായ ഡോ. വി.പി ജോയി പറഞ്ഞു. ആസ്പിരേഷണല്‍ ഡിസ്ട്രിക് പ്രോഗ്രാമിന്റെ ജില്ലയിലെ പുരോഗതി വിലയിരുത്താന്‍ ജില്ലാ ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അറബിക് അധ്യാപക ഒഴിവിലേക്ക് താത്ക്കാലിക നിയമത്തിനായുള്ള കൂടികാഴ്ച വ്യാഴാഴ്ച

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തൊണ്ടർനാട് :  കുഞ്ഞോം ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിലെ എൽ.പി വിഭാഗത്തിലെ നിലവിലുള്ള ഫുൾ ടൈം അറബിക് അധ്യാപക ഒഴിവിലേക്ക് താത്ക്കാലിക നിയമത്തിനായുള്ള കൂടികാഴ്ച 11-07-19 വ്യാഴാഴ്ച 11- മണിക്ക് കഞ്ഞോം ഗവ.ഹൈസ്കൂൾ ഓഫീസിൽ നടത്തുന്നതാണ്. താൽപര്യമുള്ളവർ അസ്സൽ രേഖകളുമായി കൃത്യസമയത്ത് ഓഫീസിൽ എത്തിചേരണ്ടതാണന്ന്  പ്രധാനാധ്യാപിക അറിയിച്ചു..              …


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •