April 25, 2024

Day: July 24, 2019

വിവിധ കോഴ്‌സുകളില്‍ സീറ്റ് ഒഴിവ്

കേരള സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.എസ്.സി അംഗീകരിച്ച സര്‍ട്ടിഫിക്കറ്റ്...

പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റ് കൂടിക്കാഴ്ച

പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിന് ഏജന്റുമാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 1ന് രാവിലെ 11 ന് കോഴിക്കോട് വെസ്റ്റ്...

സൈക്കോളജി അപ്രന്റീസ് നിയമനം

മാനന്തവാടി ഗവ.കോളജില്‍ താല്‍കാലികമായി സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂലൈ 27ന് രാവിലെ 11ന് നടക്കും.  റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍...

നെഹ്‌റുയുവ കേന്ദ്രയുടെ ഓഫീസ് മാറ്റി

ചക്കാലക്കല്‍ അപ്പാര്‍ട്ട്‌മെന്റില്‍ പ്രവര്‍ത്തിച്ചിരുന്ന നെഹ്‌റു യുവകേന്ദ്രയുടെ ജില്ലാ ഓഫീസ് കല്‍പ്പറ്റ എസ്.പി. ഓഫീസിന് സമീപം കാരാപ്പുഴ ഇറിഗേഷന്‍ പ്രൊജക്റ്റ് കെട്ടിടത്തിലേക്ക്...

Geo Tag Map.jpg

പ്രളയ ദുരന്ത മേഖലകളിലെ പഠനങ്ങള്‍ക്കായി ജിയോ ടാഗ് മാപ്പ്

പ്രളയദുരന്ത മേഖലകളില്‍ മുന്നോട്ടുള്ള പഠനങ്ങള്‍ക്ക് ഉപകരിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ആസൂത്രണ സമിതിയുടേയും നിര്‍ദേശപ്രകാരം 'ജിയോ ടാഗ് മാപ്പ്' തയ്യാറാക്കി...

നല്ലൂര്‍നാട് എ.എം.എം.ആര്‍.ജി. എച്ച്.എസ്.എസില്‍ ട്യൂട്ടര്‍ നിയമനം

ട്യൂട്ടര്‍ നിയമനംനല്ലൂര്‍നാട് എ.എം.എം.ആര്‍.ജി. എച്ച്.എസ്.എസില്‍ കണക്ക്, ഇംഗ്ലീഷ്, സയന്‍സ് വിഷയങ്ങളില്‍ ട്യൂട്ടറെ നിയമിക്കുന്നു.  ബിരുദ/ബിരുദാനന്തര യോഗ്യതയുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ സ്വയം...

ഡിഗ്രി സീറ്റ് ഒഴിവ്

മാനന്തവാടി പി.കെ. കാളന്‍ മെമ്മോറിയല്‍ കോളജില്‍ ബി.എസ്.സി കമ്പ്യുട്ടര്‍ സയന്‍സില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ...

ജില്ലാതല കെട്ടിട അദാലത്ത് അപേക്ഷകര്‍ ഹാജരാകണം

ഗ്രാമപഞ്ചായത്തുകളിലെ കെട്ടിട നിര്‍മ്മാണാനുമതി,ക്രമവല്‍ക്കരണം, ഒക്ക്യുപെന്‍സി, കെട്ടിട നമ്പറിംഗ് അപേക്ഷകള്‍ തീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജൂലൈ 26,27 തിയ്യതികളില്‍ നടത്തുന്ന ജില്ലാതല അദാലത്തില്‍...

മുന്‍ഗണന റേഷന്‍കാര്‍ഡ് അദാലത്ത് 26 മുതല്‍

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേയ്ക്ക് മാറ്റുന്നതിനായി താലൂക്കുകളില്‍ ലഭിച്ച അപേക്ഷകളില്‍ ജൂലൈ 26 മുതല്‍ ആദാലത്ത് നടത്തും.  ആദാലത്ത് നടത്തുന്ന...