വന്യമൃഗങ്ങളുടെ ജനസംഖ്യ നിയന്ത്രിക്കണമെന്ന് കേരളാ കോൺഗ്രസ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  മാനന്തവാടി:വന്യമൃഗങ്ങളുടെ ജനസംഖ്യ ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ലോക രാഷ്ട്രങ്ങൾ അവലംബിക്കുന്ന നിയന്ത്രണ രീതി ഇന്ത്യയിലും നടപ്പാക്കണമെന്ന് കേരളാ കോൺഗ്രസ് ( എം ) മാനന്തവാടി നിയോചക മണ്ഡലം പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു ആഫ്രിക്കൻ രാജ്യങ്ങളിലും ആസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങളിലും നിയന്ത്രണ നടപടികൾ സ്വീകരിക്കുകയും വന്യമൃഗങ്ങളുടെ എണ്ണം കുറക്കാൻ ഫലപ്രദമായി പ്രവർത്തിക്കുകയും ചെയ്യ്തു വരുന്നുണ്ട് ഇന്ത്യയിലും…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ലിറ്റിൽ കൈറ്റ്സ് പുരസ്കാരം മീനങ്ങാടിക്ക്.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

              പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തന മികവിനുള്ള ജില്ലാതല പുരസ്കാരത്തിന് മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അർഹമായി.അൻപതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങിയ പുരസ്കാരം തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.സി. രവീന്ദ്ര നാഥ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബി.ജെ.പി.മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്പറ്റ : സർവ്വ വ്യാപിയും, സർവ്വ സ്പർശിയും എന്ന മുദ്രാവാക്യം ഉയർത്തി  ബിജെപി യിലേക്ക് അംഗങ്ങളെ ചേർക്കുന്ന മെഗാമെമ്പർഷിപ്പ് ക്യാമ്പയിന്റെ വയനാട് ജില്ലാതല ഉദ്ഘാടനം കൽപ്പറ്റയിൽ ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ. സജീവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ സജിസങ്കർ അധ്യക്ഷത വഹിച്ചചടങ്ങിൽ ഡോക്ടർ വി. ജെ സെബാസ്റ്റ്യൻ , ഗംഗാധരൻ മാസ്റ്റർ, എ. മുകുന്ദൻഎന്നിവർക്ക്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സി.എച്ച് സെന്‍ററിന് 20 ലക്ഷം കൈമാറി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: ജീവകാരുണ്യ, ആതുര ശുശ്രൂഷ സേവനരംഗങ്ങളില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി  തുല്യതയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ തുടരുന്ന കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോഴിക്കോട് സിഎച്ച് സെന്‍ററിന് വേണ്‍ി വയനാട് ജില്ലയിലെ വിവിധ പള്ളികളില്‍ നിന്ന് സമാഹരിച്ച 20,50,000 രൂപ സെന്‍റര്‍ ട്രഷററും ഗള്‍ഫ് കോഡിനേറ്ററുമായ ഏളേറ്റില്‍ ഇബ്രാഹിം, ബപ്പന്‍ കുട്ടി, അബ്ദുസ്സമദ് എന്നിവര്‍ ഏറ്റുവാങ്ങി. കല്‍പ്പറ്റ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മരവയൽ കോളനിയിൽ ഫർണിച്ചർ നൽകി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

: കൽപ്പറ്റ: മരവയൽ കോളനിയിലെ പതിനാല് വീട്ടുകാർക്ക് കൽപ്പറ്റ നഗരസഭ രണ്ട് കട്ടിൽ, ഡൈനിംങ്ങ് ടേബിൾ ,4 കസേര എന്നിവയാണ് വിതരണം ചെയ്തിരുന്നത് പ്രളയ ശേഷം കോളനി സന്ദർശിച്ച മുഷ്യാവകാശ കമ്മീഷൻ കോളനിയിൽ ഫർണിച്ചറുകൾ നൽകാൻ നിർദ്ദേശിച്ചിരുന്നു ഫർണിച്ചർ വിതരണ നഗരസഭ ചെയർപേഴ്സൻ സനിത ജഗദീഷ് ഉത്ഘാടനം ചെയ്തു സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർമാൻമാരായ ബിന്ദു ജോസ്,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നൗഷാദിന്റെ മൃതദേഹം ഞായറാഴ്ച ഖബറടക്കും.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഗ്യാസ് സിലിണ്ടർ ദേഹത്ത് വീണ് വിതരണ തൊഴിലാളി മരിച്ചു. കൽപ്പറ്റ:വിതരണത്തിനിടെ ഗ്യാസ് സിലിണ്ടർ ദേഹത്തേക്ക് വീണ്  വിതരണ  തൊഴിലാളി മരിച്ചു.കൽപ്പറ്റ പെരുന്തട്ട സ്വദേശി കൊല്ലിക്കൽ   നൗഷാദ് (37) ആണ് മരിച്ചത്.   കാവുമന്ദം കർലാട് തടാകത്തിന്  സമീപം ഗ്യാസ് സിലിണ്ടർ വിതരരണത്തിനെത്തിയ കൽപ്പറ്റ ഭാരത് ഗ്യാസ് ഏജൻസിയുടെ   വാഹനത്തിൽ നിന്നും  സിലിണ്ടർ  ഇറക്കുന്നതിനിടെ ദേഹത്തേക്ക് വീണാണ്  അപകടമുണ്ടായത് .ശനിയാഴ്ച …


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജുനൈദ് കൈപ്പാണി യുവജനതാദൾ എസ് സംസ്ഥാന സെക്രട്ടറി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം:യുവജനതാദൾ സെക്കുലർ സംസ്ഥാന സെക്രട്ടറിയായി ജുനൈദ് കൈപ്പാണിയെ തിരുവനന്തപുരത്തു ചേർന്ന യുവജനതാദൾ എസ് സംസ്ഥാന കൗൺസിൽ യോഗം തിരഞ്ഞെടുത്തു.  വയനാട് വെള്ളമുണ്ട സ്വദേശിയായ ജുനൈദ് വിദ്യാർത്ഥി ജനതാദൾ മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റ്, വയനാട് ജില്ലാ സെക്രട്ടറി, ആറു വർഷത്തോളം വിദ്യാർത്ഥി ജനതാദൾ സംസ്ഥന പ്രസിഡന്റ്,ദേശീയ സെക്രട്ടറി.,യുവജനതാദൾ  വയനാട് ജില്ലാ വൈസ് പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാട്ടിക്കുളം പുളിമൂട് കുന്നിൽ കാട്ടാന ശല്യം രൂക്ഷം. ഒരാഴ്ച്ചക്കിടെ ലക്ഷങ്ങളുടെ കൃഷിനാശം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

   അതിർത്തി ഗ്രാമങ്ങളിൽ കാട്ടാന ശല്യം രൂക്ഷം: ലക്ഷങ്ങങ്ങളുടെ കൃഷിനാശം. മാനന്തവാടി:  തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം പുളിമൂട് കുന്നിൽ കാട്ടാന ശല്യം രൂക്ഷം. ഒരാഴ്ച്ചക്കിടെ ലക്ഷങ്ങളുടെ കൃഷിനാശം.    പുളിമൂട് കുന്ന് ഭാഗങ്ങളിലാണ് കാട്ടാനകൾ തമ്പടിച്ച് കൃഷി നാശം വരുത്തുന്നത് കഴിഞ്ഞ ഒരാഴ്ച്ചക്കിടെ പ്രദേശത്തെ ശിവദാസൻ തമ്പാൻ ജോസഫ് ഗിരീഷ് സുകുമാരൻ കുഞ്ഞുമോൻ എന്നിവരുടെ നേന്ത്രവാഴ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വിതരണത്തിനിടെ ഗ്യാസ് സിലിണ്ടർ ദേഹത്തേക്ക് വീണ് തൊഴിലാളി മരിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:വിതരണത്തിനിടെ ഗ്യാസ് സിലിണ്ടർ ദേഹത്തേക്ക് വീണ്  വിതരണ  തൊഴിലാളി മരിച്ചു.കൽപ്പറ്റ പെരുന്തട്ട സ്വദേശി കൊല്ലിക്കൽ   നൗഷാദ് (37) ആണ് മരിച്ചത്.   കാവുമന്ദം കർലാട് തടാകത്തിന്  സമീപം ഗ്യാസ് സിലിണ്ടർ വിതരരണത്തിനെത്തിയ കൽപ്പറ്റ ഭാരത് ഗ്യാസ് ഏജൻസിയുടെ   വാഹനത്തിൽ നിന്നും  സിലിണ്ടർ  ഇറക്കുന്നതിനിടെ ദേഹത്തേക്ക് വീണാണ്  അപകടമുണ്ടായത് .ശനിയാഴ്ച  ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം.ഉടൻ ചെന്നലോട്  ഗവ: ആശുപത്രിയിലും  തുടർന്ന്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി ഗവ: കോളേജ് പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം ചൊവ്വാഴ്ച

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: അക്കാദമിക് ബ്ലോക്ക്, ലൈബ്രറി, ഹെറിറ്റേജ് മ്യൂസിയം, നവീകരിച്ച ഓഡിറ്റോറിയം  ഉദ്ഘാടനം    ചൊവ്വാഴ്ച  രാവിലെ 9 മണിക്ക് നടക്കും.            മാനന്തവാടി ഗവണ്മെന്റ് കോളേജിൽ പുതിയതായി പണി കഴിപ്പിച്ച അക്കാദമിക് ബ്ലോക്ക്, ലൈബ്രറി  ബിൽഡിംഗ്, ഹെറിറ്റേജ് മ്യൂസിയം എന്നിവയുടേയും നവീകരിച്ച ഓപ്പൺ ഓഡിറ്റോറിയത്തിന്റേയും ഉദ്ഘാടനം ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •