വിദ്യാർത്ഥികളെ മർദ്ദിച്ച കേസിൽ ഒളിവിലായിരുന്ന പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 മാനന്തവാടി: തലപ്പുഴ   ഗവ:എഞ്ചിനീയറിംഗ് കോളേജിലെ സംഘർഷത്തെ തുടർന്ന്  ഒളിവിലായിരുന്ന എസ് എഫ് ഐ പ്രവർത്തകരെ  തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ 14 ദിവസത്തേക്ക് മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.വധശ്രമം ഉൾപ്പെടെ  നിരവധി ക്രിമിനൽ കേസുകൾ പ്രതികളാണ് ഇവർ നിർബിൻ, ആൽബിൻ, ഓസ്റ്റിൻ, പ്രണവ്, അശ്വിൻ, സാമുവൽ, സുജീഷ് സുന്ദർ,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പോരൂർ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ “ഒരു കുട്ടിക്കൊരു പഴവൃക്ഷം”

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: .കൃഷിപാഠം പദ്ധതിയുടെ ഭാഗമായി പഴവർഗ്ഗച്ചെടികൾ പി.ടി എ പ്രസിഡന്റ് സ്കൂൾ അങ്കണത്തിൽ നട്ട് ഉദ്ഘാടനം ചെയ്തു.വിഷ രഹിത പഴങ്ങൾ ലഭിക്കണമെങ്കിൽ നാം നട്ടുവളർത്തി പരിപാലിച്ച് ഫലം നേടണമെന്ന സന്ദേശം കുട്ടികളിൽ വളർത്തിയെടുക്കുന്നതിനായി "ഒരു കുട്ടിക്കൊരു പഴവൃക്ഷം' എന്ന പദ്ധതിക്ക് രൂപം നൽകി. ഓരോ വിദ്യാർത്ഥിക്കും വേണ്ടി ഒരു പഴവൃക്ഷത്തൈ നട്ട് കുട്ടിയും അമ്മയും കൂടി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ലഹരി ഉപയോഗത്തിന്നെതിരെ ശക്തമായ പോരാട്ടമാവശ്യം: ഗുരുധർമ്മ പ്രചരണ സഭ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

   മാനന്തവാടി :സമൂഹത്തിൽ വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിന്നെതിരെ ശക്തമായ പോരാട്ടവും നിരന്തര ബോധ വൽക്കരണവും  അനിവാര്യമാണെന്ന് ഗുരുധർമ്മ പ്രചരണ സഭ വയനാട് ജില്ലാ പ്രസിഡണ്ട് സി കെ മാധവൻ അഭിപ്രായപ്പെട്ടു. മാനന്തവാടി നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .   എം എൻ സോമന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കെ ആർ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഡോക്ടേഴ്സ് ദിനത്തിൽ ആദരവുമായി ഡി.സി.എം യു.പി.എസ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. തിരുനെല്ലി:ആതുരസേവനത്തിന്റെ മഹനീയ പാoങ്ങൾ ഉൾക്കൊണ്ട് ഡി.സി.എം യു.പി സ്കൂളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും പി.ടി.എ ഭാരവാഹികളും  അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരായ അനീസ് ,ശ്രീജ എന്നിവരെ ആദരിക്കുകയും മധുരം നൽകുകയും ചെയ്തു . വിനയ കെ.എം ആശംസയർപ്പിച്ചു. ഹെഡ്മിസ്ട്രസ് സി.മേഴ്സി കെ.എം ,പി.ടി.എ പ്രസിഡന്റ് ദിനേശൻ കോട്ടിയൂർ അധ്യാപകരായ സി. ജ്യോതി, സിനോദ്, ജോമോൻ എന്നിവർ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മൗണ്ടെയ്ൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് 10-ന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപറ്റ:  വയനാട് ടൂറിസം ഓർഗനൈസേഷന്റേയും  ജില്ലാ സ്പോർട്സ് കൗൺസിലിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ "സ്പ്ലാഷ്  2019 " മഴ മഹോൽസവത്തിന്റെ ഭാഗമായി മൗണ്ടെയ്ൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 10 ന് കൽപറ്റ  പുൽപാറയിൽ വെച്ചാണ് മത്സരം. മത്സരത്തിൽ വിജയികളാവുന്നവർക്ക് യഥാക്രമം 5000, 3000,  1500 എന്നിങ്ങനെ ക്യാഷ് പ്രൈസ് ലഭിക്കുന്നതായിരിക്കുമെന്ന് സ്പ്ലാഷ് ഔട്ട് ഡോർ പ്രോഗ്രാം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലാതല സാഹിത്യ മല്‍സരം നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പൊതുവിദ്യാഭ്യാസ വകുപ്പ്, ജില്ലാ സാക്ഷരതാ മിഷന്‍, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വായനപക്ഷാചരണത്തോടനുബന്ധിച്ച് പ്രഭാഷണവും ജില്ലാതല സാഹിത്യ മല്‍സരവും നടത്തി. ആസൂത്രണ ഭവന്‍ എപിജെ ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എ.ദേവകി അധ്യക്ഷത വഹിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഡിഗ്രി സീറ്റ് ഒഴിവ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഐ.എച്ച്.ആര്‍.ഡി.യുടെ കീഴിലുള്ള മാനന്തവാടി പി.കെ.കാളന്‍ മെമ്മോറിയല്‍ കോളജില്‍ ബി.എസ്.സി. ഇലക്‌ട്രോണിക്‌സ്, ബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ എസ്.സി, എസ്.ടി. വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത സീറ്റുകളില്‍ പ്രവേശനം നേടുന്നതിന് യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി കോളജില്‍ ഹാജരാകണം.  ഫോണ്‍ 04935 245484, 8547005060.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് പ്രതിരോധകുത്തിവെപ്പ് നല്‍കി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  ഈ വര്‍ഷം കേരള ഹജ്ജ് കമ്മിറ്റി മുഖാന്തരം  ഹജ്ജ് തീര്‍ത്ഥാടനത്തിനായി തെരഞ്ഞെടുക്കപ്പെട്ട 382 ആളുകള്‍ക്ക് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രതിരോധ കുത്തിവെപ്പ് നല്‍കി.  മെനിഞ്ചൈറ്റിസ് പ്രതിരോധ കുത്തിവെപ്പ്, പോളിയോ പ്രതിരോധ തുള്ളിമരുന്ന്, 70 വയസ്സ് കഴിഞ്ഞ ആളുകള്‍ക്ക് സീസണല്‍ ഇന്‍ഫ്‌ളുവന്‍സ പ്രതിരോധ കുത്തിവെപ്പ്  എന്നിവയാണ് നല്‍കിയത്.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഡിപ്ലോമ കോഴ്‌സ്: സ്‌പോട്ട് അഡ്മിഷന്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ ജില്ലയിലുള്ള സുല്‍ത്താന്‍ ബത്തേരി നോളഡ്ജ് സെന്ററില്‍ വിവിധ തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്‌സുകള്‍ക്ക് സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു.  താല്‍പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി ബത്തേരി കീര്‍ത്തി ടവറിലുള്ള നോളജ് സെന്ററില്‍ ഹാജരാകണം.  ഫോണ്‍ 04936 224807, 7902281422.     കെല്‍ട്രോണിന്റെ ജില്ലയിലുള്ള സുല്‍ത്താന്‍ ബത്തേരി നോളഡ്ജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പോളി അഡ്മിഷൻ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അപേക്ഷ ക്ഷണിച്ചു മീനങ്ങാടി പോളിടെക്‌നിക് കോളജില്‍ പാര്‍ട്ട് ടൈം ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് എന്നീ വിഭാഗങ്ങളിലായി 60 സീറ്റ് വീതമുണ്ട്.  എസ്.എസ്.എല്‍.സി. പാസായ 18 വയസ് തികഞ്ഞവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറവും പ്രോസ്‌പെക്ടസും www.polyadmission.org സൈറ്റില്‍ ലഭിക്കും.  അവസാന തീയതി ജൂലൈ 18.  ഫോണ്‍ 04936 247420, 9447614945


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •