പ്രീ പ്രൈമറി വര്‍ണ്ണാഭമായി നവീകരിച്ച് തരിയോട് ജി എല്‍ പി സ്കൂള്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 കാവുംമന്ദം: തരിയോട് ജി  എല്‍ പി സ്കൂളിലെ നവീകരിച്ച പ്രീ പ്രൈമറി ക്ലാസ് മുറി തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷീജ ആന്‍റണി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്‍റ് ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. പഠന സാമഗ്രികളുടെ പ്രദര്‍ശനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ വി സന്തോഷും വാര്‍ഷിക ജനറല്‍ ബോഡി യോഗം സ്ഥിരം സമിതി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ചാന്ദ്രദിനാഘോഷം 2019 : അധ്യാപക പരിശീലനം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  മനുഷ്യൻ ചന്ദ്രനിൽ കാല് കുത്തിയതിന്റെ അമ്പതാം വാർഷികം വയനാട്‌ ജില്ലാ സയൻസ് ക്ലബ്ബ്  അസോസിയേഷനും  ആസ്ട്രോ വയനാടും  കേരളാ ശാസ്ത്ര സാഹിത്യ പരിഷത്തും സംയുക്തമായി ജില്ലയിലെ വിദ്യാലയങ്ങളിൽ വിവിധ പരിപാടികളോടെ ആഘോഷിക്കുവാൻ തീരുമാനിച്ചു . യൂ പി സ്കൂൾ വിദ്യാർത്ഥികൾക്ക് സബ്ബ് ജില്ലാ തലത്തിലും ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് ജില്ലാ തലത്തിലും ശാസ്ത്ര സെമിനാറും…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ടൂറിസം മേഖലയിലെ വരുമാനം സാധാരണ കാർക്കും പ്രയോജനപ്പെടണം: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. കൽപ്പറ്റ: ടൂറിസം മേഖലയിൽ നിന്നുള്ള വരുമാനം സമ്പന്നൻമാരിൽ മാത്രം വന്നു ചേർന്നാൽ പോരെന്നും സാധാരണ കാർക്കും  ടൂറിസത്തിന്റെ വരുമാനം പ്രയോജനകരമാവണമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കേരള ടൂറിസവും വയനാട് ടൂറിസം ഓർഗനൈസേഷനും വയനാട് ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായി നടത്തുന്ന സ്പ്ലാഷ് ' 2019 മഴ മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദേശീയ ബാലാവകാശ കമ്മീഷന്‍ സിറ്റിങ്; 162 പരാതികളില്‍ 109 എണ്ണം തീര്‍പ്പാക്കി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന ദേശീയ ബാലവകാശ സംരംക്ഷണ കമ്മീഷന്‍ സിറ്റിങില്‍ 162 പരാതികളില്‍ 109 എണ്ണം തീര്‍പ്പാക്കി. മറ്റുള്ളവ ബന്ധപ്പെട്ട വകുപ്പുകള്‍ക്കു കൈമാറി. ഇവ സമയ ബന്ധിതമായി പരിഹരിക്കാനും നിര്‍ദേശം നല്‍കി. വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പരാതികളാണ് കമ്മീഷന്‍ പരിഗണിച്ചത്. കുട്ടികളുടെ നിര്‍ബന്ധിത മതമാറ്റം ആരോപണവുമായി ബന്ധപ്പെട്ട ആറ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം ചെയ്തു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സുല്‍ത്താന്‍ ബത്തേരി സര്‍വ്വീസ് സഹകരണ ബാങ്ക് സംസ്ഥാനത്തെ പ്രമുഖ സഹകാരികള്‍ക്ക് ഏര്‍പ്പെടുത്തിയ ഫാ.മത്തായി നൂറനാല്‍ സഹകാരി പുരസ്‌ക്കാര സമര്‍പ്പണവും ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനവും സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. സുല്‍ത്താന്‍ ബത്തേരി ഫാദര്‍ മത്തായി നൂറനാല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സഹകരണ പ്രസ്ഥാനങ്ങള്‍ കേവലം ധനകാര്യ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സഹകരണ ബാങ്കിങ്ങ് മേഖല ആധുനിക സൗകര്യങ്ങള്‍ അനിവാര്യം :കടകംപള്ളി സുരേന്ദ്രന്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മത്സാരാധിഷ്ഠിത ബാങ്കിംഗ് രംഗത്ത് ആധുനിക സേവനങ്ങള്‍ നല്‍കുന്നതില്‍ വിമുഖത കാണിച്ചാല്‍ മേഖലയില്‍ നിന്നും പിന്‍തളളപ്പെടുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. കല്‍പ്പറ്റ സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സഹകാരി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ ബാങ്കിംഗ് ഇടപാടുകള്‍ കൂടുതലായി നടത്തുന്നത് യുവസമൂഹമാണ്. സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ച് ബാങ്കിംഗ് പ്രവര്‍ത്തനങ്ങല്‍ നടക്കുന്ന കാലത്ത്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ടൂറിസം മേഖലക്ക് കരുത്ത് പകർന്ന് സ്പ്ലാഷ് ബി ടു ബി മീറ്റ്.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ടൂറിസം മേഖലക്ക് കരുത്ത് പകർന്ന് സ്പ്ലാഷ് ബി ടു ബി മീറ്റ്.  കൽപ്പറ്റ:   വയനാട് മഴ മഹോത്സവമായ സ്പ്ലാഷ് 2019-ന്റെ ഭാഗമായി  നടത്തിയ ബി ടു ബി മീറ്റ്  കേരളത്തിൽ ടൂറിസം മേഖലക്ക്  കരുത്ത് പകരുന്നതായി. കേരള ടൂറിസം വകുപ്പും  വയനാട് ടൂറിസം ഓർഗനൈസേഷനും വയനാട് ഡി.ടി.പി.സി.യും ചേർന്നാണ് സ്പ്ലാഷ് ഒമ്പതാം പതിപ്പിന്റെ ഭാഗമായി വയനാട്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വര്‍ണ്ണാഭമായി നവീകരിച്ച് തരിയോട് ജി എല്‍ പി സ്‌കൂളിലെ പ്രീപ്രൈമറി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാവുംമന്ദം: തരിയോട് ജി.എല്‍.പി സ്‌കൂളിലെ നവീകരിച്ച പ്രീ പ്രൈമറി ക്ലാസ് റൂം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ആന്റണി ഉദ്ഘാടനം ചെയ്തു. പ്രീപ്രൈമറി ലീഡ് സ്‌കൂളായി തെരഞ്ഞെടുക്കപ്പെട്ട തരിയോട് ഗവ എല്‍ പി സ്‌കൂളിന് എസ്എസ്എ അനുവദിച്ച തുക ഉപയോഗിച്ചാണ് നവീകരണം പൂര്‍ത്തിയാക്കിയത്. പഠന സാമഗ്രികള്‍, കളിപ്പാട്ടങ്ങള്‍, പുസ്തകങ്ങള്‍, വാദ്യോപകരണങ്ങള്‍ തുടങ്ങിയവ ക്ലാസ് റൂമില്‍ ഒരുക്കിയിട്ടുണ്ട്.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

‘സർക്കാർ പരിഗണന നൽകുന്നത് മലബാർ ടൂറിസത്തിന്: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ :മലബാർ ടൂറിസത്തിന് സർക്കാർ മുന്തിയ പരിഗണന നൽകുകയാണന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സ്പ്ലാഷ് 2019 മഴ മഹോത്സവത്തിന്റെ  ഭാഗമായി വൈത്തിരി വില്ലേജിൽ നടക്കുന്ന  ബി ടു ബി മീറ്റിൽ ടൂറിസം സംരംഭകരുടെ സ്റ്റാളുകൾ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.     മലബാർ ടൂറിസം പദ്ധതിക്കായി 600 കോടി രൂപയാണ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോഴി ഇറച്ചിയുടെ വില നിയന്ത്രിക്കണം: ഡി.വൈ.എഫ്.ഐ.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: മാനന്തവാടി താലൂക്കിലെ കോഴി ഇറച്ചിയുടെ വില നിയന്ത്രിക്കണമെന്ന് ഡി.വൈ.എഫ്.ഐ മാനന്തവാടി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. താലൂക്കിലെ വിവിധ കടകളിൽ ഇറച്ചിക്ക് അമിത വില ഈടാക്കുകയാണ്. 170 – 180 രൂപക്കാണ് താലൂക്കിൽ വിൽക്കുന്നത്. എല്ലാ ചിലവുകളും കഴിച്ച് നിലവിൽ 130 മുതൽ  140 വരെ രൂപയ്ക്ക് വിൽക്കാമെന്നിരിക്കെ അമിത ലാഭക്കൊതി മൂലം ചില കച്ചവടക്കാർ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •