വിദ്യാഭ്യാസ- കായിക അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

.2019 മാര്‍ച്ച് മാസത്തില്‍ നടത്തിയ എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എസ്.എല്‍.സി, പ്ലസ് ടു , വി.എച്ച്.എസ്.ഇ. എന്നീ പരീക്ഷകളിലും കായിക രംഗത്ത് ദേശീയ സംസ്ഥാനതല മത്സരങ്ങളിലും  പ്രശസ്ത വിജയം നേടിയ മത്സ്യത്തൊഴിലാളികളുടേയും അനുബന്ധത്തൊളിലാളികളുടേയും മക്കള്‍ക്ക്  മത്സ്യബോര്‍ഡ് ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും  നല്‍കുന്നു. 2018 -2019 അദ്ധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍  10 എ+, 9 എ+, 8 എ+, ടി.എച്ച്.എസ്.എല്‍.സി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അപേക്ഷാ തീയതി നീട്ടി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേരള വനിതാ കമ്മീഷനില്‍ നിലവിലുള്ള രണ്ട് എല്‍.ഡി.ക്ലാര്‍ക്ക്, ഒരു അസിസ്റ്റന്റ് തസ്തികകളിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ സമാന തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ      സ്വീകരിക്കുന്ന തീയതി ജൂലൈ എട്ട് വരെ നീട്ടി. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മീഷന്‍, ലൂര്‍ദ്ദ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അപേക്ഷ ക്ഷണിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നെഹ്‌റു യുവകേന്ദ്ര തിരുനെല്ലിയില്‍ ആരംഭിക്കുന്ന യൂത്ത് റിസോഴ്‌സ് സെന്ററിലേക്ക് തയ്യല്‍പരിശീലകയെയും, അപ്പപ്പാറ ഗിരിവികാസ് പദ്ധതിയില്‍ ഒഴിവുള്ള കെമിസ്ട്രി ട്യൂട്ടര്‍ തസ്തികയിലേക്കും കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ട്യൂട്ടര്‍ യോഗ്യത ബിരുദം, ബിഎഡ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ നാലിനകം girivikaswayanad@gmail.com എന്ന വിലാസത്തിലേക്ക് ബയോഡാറ്റ അയക്കണം. ഫോണ്‍ 9747576978, 9544660759.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വെറ്റിംഗ് ഓഫീസര്‍മാര്‍ക്ക് പരിശീലനം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രൊജക്ട് വെറ്റിംഗ് ഓഫീസര്‍മാര്‍ക്കുള്ള അര്‍ദ്ധദിന പരിശീലനം ജൂലൈ 4 ന് രാവിലെ 10ന് ജില്ലാ ആസൂത്രണ ഭവനിലെ പഴശി ഹാളില്‍ ചേരും.അധ്യാപക നിയമനംകല്‍പ്പറ്റ ജി.വി.എച്ച്.എസ്സ്.എസില്‍ വി.എച്ച്.എസ്.ഇ. വിഭാഗത്തില്‍ ഒഴിവുളള ബയോളജി (സീനിയര്‍)  തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിനുളള കൂടിക്കാഴ്ച ജൂലൈ  മൂന്നിന് ഉച്ചയ്ക്ക് 12 മണി മുതല്‍ സ്‌കൂളില്‍ നടക്കും.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയോജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാന്‍ നടപടി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയോജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാന്‍ നടപടിയെടുക്കുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ. വയോജന ജില്ലാ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അവര്‍. ഇതിന്റെ ഭാഗമായി വൃദ്ധസദനങ്ങള്‍ സന്ദര്‍ശിച്ച് പരാതികള്‍ കേള്‍ക്കും. അര്‍ഹമായ ഭക്ഷണം, മറ്റ് സൗകര്യങ്ങള്‍ എന്നിവ ലഭ്യമാകുന്നുണ്ടോ എന്നു പരിശോധിക്കുമെന്നും അവര്‍ പറഞ്ഞു. വയോജനങ്ങള്‍ക്ക് പ്രത്യേക ക്യൂ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് എല്ലാ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഡെപ്യൂട്ടേഷന്‍ നിയമനം വനിതാ കമ്മീഷനില്‍ റിസര്‍ച്ച് ഓഫീസര്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേരള വനിതാ കമ്മീഷനില്‍ റിസര്‍ച്ച് ഓഫീസര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ സമാന തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ, നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന മെമ്പര്‍ സെക്രട്ടറി, കേരള വനിതാ കമ്മീഷന്‍, ലൂര്‍ദ്ദ് പള്ളിക്കുസമീപം, പി.എം.ജി, പട്ടം.പി.ഒ, തിരുവനന്തപുരം – 695004 എന്ന വിലാസത്തില്‍ ജൂലൈ 15നകം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി നഗരസഭയിലെ രണ്ട് സർക്കാർ സ്കൂളുകൾക്ക് നഗരസഭ സ്വന്തമായി ബസ് നൽകി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:മാനന്തവാടി നഗരസഭയിലെ രണ്ട് സർക്കാർ സ്കൂളുകൾക്ക് നഗരസഭ സ്വന്തമായി ബസ് നൽകി. മാനന്തവാടി നഗരസഭയുടെ 2018-19 വാർഷിക പദ്ധതിയിൽ 30 ലക്ഷം രൂപ വകയിരുത്തിയാണ് രണ്ട് സ്കൂൾ ബസുകൾ വാങ്ങിയത്.നഗരസഭയിലെ പ്രധാനപ്പെട്ട വിദ്യാലയങ്ങളായ ഗവ: യു പി സ്കൂളിനും, മാനന്തവാടിഗവ: ഹയർ സെക്കണ്ടറി സ്കൂളിനുമാണ് ബസ് ലഭിച്ചത്.നൂറു കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന ഇരു വിദ്യാലയങ്ങളും മാനന്തവാടിയിലെ ഏറ്റവും പ്രഗൽഭമായ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തൊഴിൽ നിയമങ്ങൾ കൂട്ടി കുഴച്ച മോദി സര്‍ക്കാരിന്റെ നീക്കം ചരിത്രത്തോടുള്ള അവഹേളനമാണെന്ന് ആര്‍ ചന്ദ്രശേഖരന്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ:  പതിറ്റാണ്ടുകളായി  നിലവിലുണ്ടായിരുന്ന  44 തൊഴില്‍നിയമങ്ങളെല്ലാം കൂട്ടിക്കുഴച്ച് നാല് നിയമങ്ങളാക്കി നടപ്പിലാക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കം ചരിത്രത്തോടുള്ള അവഹേളനമാണെന്ന് ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍.  കല്‍പ്പറ്റയില്‍ മൂന്ന് ദിവസമായി നടന്നുവന്ന ഐ എന്‍ ടി യു സി സംസ്ഥാന ഐ ടി സെല്‍ ക്യാംപിനോട് അനുബന്ധിച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വനിത വായന മത്സരം സംഘടിപ്പിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി : വായന പക്ഷാചരണത്തിന്റെ ഭാഗമായി 30.06.2019 ന് മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തിൽ വെച്ച്  നേതൃത്വത്തിൽ വനിത വായനമത്സരം സംഘടിപ്പിച്ചു. ഇരുപതോളം പേർ പങ്കെടുത്ത മത്സരത്തിൽ അരുണ്യ സത്യൻ ഓന്നാം സ്ഥാനവും ജിഷ കെ.ആർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ലൈബ്രറികളുടെ ആവശ്യകതയെക്കുറിച്ചും വായനയുടെ  പ്രാധാന്യത്തെക്കുറിച്ച്  പി ഷിനോജ് സംസാരിച്ചു. ക്വിസ് മാസ്റ്ററായി  കെ.എ  സിറാജ് ലൈൻ സ്കോ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അസാപ് വയനാട് ജില്ലാ വ്യാവസായിക ശില്പശാല സംഘടിപ്പിച്ചു .

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: അസാപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വ്യവസായിക ശില്പശാല ബ്രിഡ്ജ് '19 സിവില്‍ സ്റ്റേഷനിലെ  എ.പി.ജെ അബ്ദുള്‍ കലാം ഹാളില്‍ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ ഉദ്ഘടനം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടര്‍ പഞ്ചായത്ത് ടിംപിള്‍ മാഗി അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായവകുപ്പ് മാനേജര്‍ പ്രേമരാജ്, അസാപ്പ് കരികുലം ആന്‍ഡ് എസ്.ക്യു.എഫ്  മേധാവി ഡോക്ടര്‍ കെ.പി. ജയകിരണ്‍ എന്നിവര്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •