ഗൂഡല്ലൂര്‍ മുസ്്‌ലിം യതീംഖാന സെക്രട്ടറിയായിരുന്ന കോത്തര്‍ വയലിലെ പരേതനായ പുതുക്കുളത്തില്‍ അലവി ഹാജിയുടെ ഭാര്യ മറിയക്കുട്ടി (89) നിര്യാതയായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മറിയക്കുട്ടി ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍ മുസ്്‌ലിം യതീംഖാന സെക്രട്ടറിയായിരുന്ന കോത്തര്‍ വയലിലെ പരേതനായ പുതുക്കുളത്തില്‍ അലവി ഹാജിയുടെ ഭാര്യ മറിയക്കുട്ടി (89) നിര്യാതയായി.. മക്കള്‍: അബ്ദുല്‍ കരീം, മുഹമ്മദ് അലി (തമിഴ്‌നാട് ഇലക്ട്രിസിറ്റി ബോര്‍ഡ്), അബ്ദുല്‍ അസീസ്, സൈനബ, ഖദീജ. മരുമക്കള്‍: ആലി ദേവര്‍ഷോല, അലി മൂരക്കന്‍ സുല്‍ത്താന്‍ ബത്തേരി, സറീന, സലീന, ഷറീന.സുപ്രഭാതം വയനാട് ജില്ലാ ബ്യൂറോ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഫുട്ബോൾ അസോസിയേഷൻ യോഗത്തിൽ കയ്യാങ്കളി: എം.വി. ശ്രേയാംസ് കുമാർ പ്രസിഡണ്ട്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഫുട്ബോൾ അസോസിയേഷൻ ജില്ലാ ജനറൽ ബോഡി യോഗത്തിലാണ് കയ്യാങ്കളി നടന്നത്. അംഗങ്ങൾ തമ്മിൽ ചേരിതിരിഞ്ഞ് വാക്കു തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് ഉന്തും തള്ളും ഉണ്ടായി. ഏതാനും മാസങ്ങളായി അഭിപ്രായവ്യത്യാസത്തെ തുടർന്ന് ജില്ലാ ഫുട്ബോൾ അസോസിയേഷനിൽ തർക്കം  നിലനിന്നിരുന്നു. ഔദ്യോഗിക പക്ഷത്ത് നിന്നും എം.വി ശ്രേയാംസ്കുമാറാണ് ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറായി എത്തിയത്. ഇതിനിടയിൽ 3…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഡ്രോപ് ഔട്ട് വിവരശേഖരണം നടത്തും.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലയിലെ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഇടയിലെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും അക്കാദമിക് മികവ് ഉറപ്പുവരുത്തുന്നതിനും കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തുന്നതിനുളള കര്‍മ്മപരിപാടികള്‍ തയ്യാറാക്കാന്‍ സബ്കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ യോഗം ചേര്‍ന്നു. കര്‍മ്മപരിപാടികള്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി  ജൂലൈ 15 മുതല്‍ 27 വരെ ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും വിവരശേഖരണം നടത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോ സ്‌കൂളിനും അനുയോജ്യമായ പദ്ധതികള്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സായാഹ്ന കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അസാപ്പ് പ്രോഗ്രാമിന്റെ ഭാഗമായി തൊഴില്‍രഹിതരായ യുവജനങ്ങള്‍ക്ക് വയനാട് എഞ്ചിനിയറിംഗ് കോളജില്‍ രണ്ട് സായാഹ്ന കോഴ്‌സുകള്‍ നടത്തുന്നു. ഫിനാന്‍ഷ്യന്‍ അക്കൗണ്ടിംഗ് (ടാലി) യോഗ്യത: എസ്.എസ്.എല്‍.സി, അഡ്വാന്‍സ്ഡ് വെല്‍ഡിംഗ് ടെക്‌നിക്‌സ് (യോഗ്യത: ഏഴാം ക്ലാസ്)  എന്നീ ആറുമാസ കോഴ്‌സാണ് നടത്തുന്നത്. ഓരോ കോഴ്‌സിലും മുപ്പത് പേര്‍ക്ക് പ്രവേശനം നല്‍കും.അപേക്ഷാ ഫോം കോളേജില്‍ നിന്നും വെബ്‌സൈറ്റില്‍ (www.gecwyd.ac.in) നിന്നും ലഭിക്കും.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലാ കോടതിയിലെ സ്റ്റാഫ് കാന്റീന്‍ ഉദ്ഘാടനം ചെയ്തു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലാ കോടതിയിലെ സ്റ്റാഫ്  കാന്റീന്‍ ജില്ലാ ജഡ്ജ് കെ.പി.ജോണ്‍ ഉദ്ഘാടനം ചെയ്തു.  കുടുംബ കോടതി ജഡ്ജ്  അജിതാ ഹസ്സന്‍ അദ്ധ്യക്ഷത വഹിച്ചു. പബ്ലിക് പ്രോസിക്യൂട്ടര്‍ ജോസഫ് മാത്യു. ബാര്‍ അസോസിയോഷന്‍ പ്രതിനിധികള്‍, കോടതി ജീവനക്കാര്‍ തുടങ്ങിയവര്‍  പങ്കെടുത്തു


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കര്‍ഷക ക്ഷേമനിധി ബില്‍; തെളിവെടുപ്പ് യോഗം മാറ്റി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജൂലൈ 8 ന് കളക്ട്രേറ്റ് എ.പി.ജെ. ഹാളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന  കേരള കര്‍ഷക ക്ഷേമനിധി ബില്‍ സംബന്ധിച്ച് സെലക്ട് കമ്മിറ്റിയുടെ വയനാട് ജില്ലയിലെ തെളിവെടുപ്പ് യോഗം 26 ലേക്ക് മാറ്റി. താലൂക്ക് വികസന സമിതിജൂലൈ മാസത്തെ വൈത്തിരി താലൂക്ക് വികസന സമിതി യോഗം ജൂലൈ 6 ന് രാവിലെ 11 ന് വൈത്തിരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രധാൻമന്ത്രി കിസാന്‍ സമ്മാന്‍ നിധി അപേക്ഷ സമര്‍പ്പിക്കുന്നത് തുടരാമെന്ന് മന്ത്രി സുനില്‍കുമാര്‍.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ അപേക്ഷ സമര്‍പ്പിക്കുന്നത് കര്‍ഷകര്‍ക്ക് തുടരാമെന്നും നാളിതുവരെ സംസ്ഥാനത്താകെ 28.64 ലക്ഷം അപേക്ഷകള്‍ കൃഷിഭവനുകളില്‍ ലഭിക്കുകയും അവ പി.എം.കിസാന്‍ സൈറ്റില്‍ അപ്ലോഡ് ചെയ്തതായും കൃഷിവകുപ്പ്‌ മന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചു. വയനാട് ജില്ലയില്‍ 26 കൃഷിഭവനുകള്‍ വഴി  1,24,258 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. അവ കേന്ദ്രസര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യപ്പെടുക വഴി  ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം ലഭിച്ചുവരുന്നുണ്ടെന്നും…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഗ്രാമ പഞ്ചായത്തുകളിൽ കെട്ടിട ആദാലത്ത് : അപേക്ഷ സമര്‍പ്പിക്കണം.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

    മുട്ടില്‍ ഗ്രാമപഞ്ചായത്ത് കെട്ടിട നിര്‍മ്മാണാനുമതി/കെട്ടിട നമ്പര്‍ ലഭിക്കുന്നതിനായി മെയ് 31 വരെ സമര്‍പ്പിക്കപ്പെട്ട അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനുളള അദാലത്ത് ജൂലൈ 10 ന് രാവിലെ 10.30 മുതല്‍ 3 വരെ നടക്കും. സമര്‍പ്പിച്ച അപേക്ഷയുടെ വിവരങ്ങളും ഫോണ്‍ നമ്പരും സഹിതമുളള അപേക്ഷ ജൂലൈ 9 ന് വൈകീട്ട് 5 വരെ പഞ്ചായത്തില്‍ സ്വീകരിക്കും.അമ്പലവയല്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ ഗൃഹചൈതന്യം പദ്ധതി മൂന്നാം ഘട്ടം തുടങ്ങി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

–ഗ്രാമപഞ്ചായത്തുകളെ ഔഷധസസ്യ ഗ്രാമങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ഔഷധസസ്യ ബോര്‍ഡ് നടപ്പാക്കുന്ന ഗൃഹചൈതന്യം പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് ജില്ലയില്‍ തുടക്കമായി. വീട്ടില്‍ ഒരു വേപ്പും കറിവേപ്പും എന്ന സന്ദേശത്തോടെ ഔഷധസസ്യ സമ്പത്ത് പരിപോക്ഷിക്കുന്നതിന് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ  മൂന്നാം ഘട്ടത്തില്‍ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

യാത്രയയപ്പും പ്രാര്‍ത്ഥനാ സംഗമവും നടത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

   തരുവണ  : പള്ളിയാൽ കുടുംബ സംഗമം തരുവണ യിൽ  നിന്നും ഈ വര്‍ഷം ഹജ്ജിന് പോവുന്നവര്‍ക്കുള്ള യാത്രയയപ്പും പ്രാര്‍ത്ഥനാ സംഗമവും നടന്നു. പരിപാടി  പി. മൊയ്‌തുട്ടി  ഉദ്ഘാടനം ചെയ്തു. ചെയർമാൻ ബക്കർ  അധ്യക്ഷത വഹിച്ചു. പി.നാസർ  സ്വാഗതം പറഞ്ഞു. മമ്മൂട്ടി മുസ്‌ലിയാർ, മമ്മൂട്ടിനിസാമി, സി. മമ്മൂഹാജി, പി. കെ. മുഹമ്മദ്‌, ഡോക്ടർ. പി. നൗഷാദ്,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •