എല്‍.പി.ജി. ജില്ലാതല ഓപ്പണ്‍ ഫോറം പരാതികള്‍ സമര്‍പ്പിക്കാം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ:ജില്ലയിലെ എല്‍.പി.ജി. ഉപഭോക്താക്കളുടെ പരാതികള്‍ കേള്‍ക്കുന്നതിനും പരിഹാരം കാണുന്നതിനും ഓയില്‍ കമ്പനി സെയില്‍സ് ഓഫീസര്‍മാരും, സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥരും, ഗ്യാസ് ഏജന്‍സി ഉടമകളും പങ്കെടുക്കുന്ന ജില്ലാതല ഓപ്പണ്‍ ഫോറം ആഗസ്റ്റ് 7 ന് ഉച്ചയ്ക്ക് 3 ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. പാചകവാതക വിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ ഈ മാസം 27…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പുലമൊട്ടം കുന്ന് കോളനിയിൽ സൗജന്യ ശുചീകരണ കിറ്റുകൾ നൽകി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 മാനന്തവാടി: കേന്ദ്ര സർക്കറിന്റെ 'സ്വച്ഛതാ പക് വാദ' പദ്ധതിയുടെ ഭാഗമായി ഇൻഡ്യൻ ഓയിൽ കോർപ്പറേഷൻ കോഴിക്കോട് ഏരിയാ ഓഫീസും മാനന്തവാടി സയാ ഇൻഡേൻ ഗ്യാസ് ഏജൻസിയും ചേർന്ന് പുലമൊട്ടം കുന്ന് കോളനിയിൽ സൗജന്യ ശുചീകരണ കിറ്റുകൾ നൽകി. മാനന്തവാടി നഗരസഭാ ചെയർപേഴ്‌സൺ വി.ആർ. പ്രവീജ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പ്രദീപാ ശശി അധ്യക്ഷത വഹിച്ചു. ഐ.ഒ.സി കോഴിക്കോട് ചീഫ് ഏരിയാ മനേജർ എസ്.എസ്.ആർ. കൃഷ്ണമൂർത്തി ,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മുതിർന്ന പൗരൻമാരുടെ സമ്മേളനം നടത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: കണിയാരം പ്രഭാത് വായനശാലയുടെ വയോജനവേദിയുടെ  ആഭിമുഖ്യത്തിൽ മുതിർന്ന പൗരൻമാരുടെ സമ്മേളനം നടത്തി.സീനിയർ സിറ്റിസൺ അംഗം എം.എഫ് ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.കെ ജി ജോയ്, കെ.ജി ശിവദാസൻ, എൻ ആർ അനീഷ്, രാജു മൈക്കിൾ എന്നിവർ സംസാരിച്ചു.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വാളാട് ടൗണിൽ കഞ്ചാവ് ചെടി കണ്ടെത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 വാളാട്  ടൗണിൽ കഞ്ചാവ്   ചെടി  കണ്ടെത്തി. വലിയ  പാലത്തിനു  സമീപം  ഓട്ടോ  സ്റ്റാൻഡിന്റെ എതിർ  വശത്തായിട്ടാണ്  അര  മീറ്റർ  പൊക്കത്തിലുള്ള ചെടി  ഓട്ടോ   ഡ്രൈവറുടെ  ശ്രദ്ധയിൽ  പെട്ടത്. ആരുടേയും  പേരിൽ കേസ്  എടുത്തിട്ടില്ല, പൊതു സ്ഥലത്തായതിനാൽ  വില്പനക്കാരുടെയോ  ഉപയോഗിക്കുന്നവരുടെയോ കയ്യിൽ  നിന്നും  വിത്ത്  വീണ്  മുളച്ചതാകാനാണ്  സാധ്യതയെന്ന്  പോലീസ്  പറഞ്ഞു. ടൗൺ   കേന്ദ്രീകരിച്ചു വലിയ  തോതിലുള്ള…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അതിജീവന പാതയില്‍ വയനാട് ജില്ല

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: പ്രളയത്തില്‍ വന്‍നാശനഷ്ടം സംഭവിച്ച ജില്ലകളിലൊന്നായ വയനാട് അതിജീവനത്തിന്റെ പാതയില്‍. ഭരണകൂടത്തിന്റെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി പ്രളയദുരിതത്തില്‍ നിന്ന് കരകയറുകയാണ് ജില്ല. പ്രളയത്തില്‍ വീടും ഭൂമിയും നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി ജില്ലയില്‍ ചെലവിട്ടത് 46,71,00,125 രൂപയാണ്. പൂര്‍ണ്ണമായി തകര്‍ന്ന വീടുകള്‍ക്ക് പകരം പുതിയവ നിര്‍മ്മിക്കാന്‍ 10,19,29,750 രൂപയും ഭാഗികമായി തകര്‍ന്ന വീടുകളുടെ അറ്റകുറ്റ പണിക്കായി 29,74,05,450 രൂപയും…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തൊണ്ടർനാട് ഭക്ഷ്യ കിറ്റ് വിതരണം ആരംഭിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പട്ടിക വർഗ വികസനവകുപ്പ് നടപ്പിലാക്കുന്ന ആദിവാസി പണിയ,അടിയ,കാട്ടുനായ്ക്ക  വിഭാഗങ്ങൾക്കുള്ള ഭക്ഷ്യ സുരക്ഷാ പദ്ധതി പ്രകാരം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിനു പരിധിയിലെ തൊണ്ടർനാട് പഞ്ചായത്തിലുള്ളവർക്ക് അരി,കടല,വെളിച്ചെണ്ണ, ചെറുപയർ ഉൾപ്പെടുന്ന കിറ്റ് വിതരണം ആരംഭിച്ചു.. നിരവിൽപുഴ  നടന്ന വിതരണോത്ഘാടന ചടങ്ങിൽ തൊണ്ടർനാട്  ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി എ കുര്യാക്കോസ്(ബാബു) ഉദ്ഘാടനം നിർവഹിച്ചു.. പഞ്ചായത്ത് മെമ്പർമാരായ  സലിം,  മൈമൂനത്ത്,ട്രൈബൽ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നേഴ്സിനോട് അപമര്യാദയായി പെരുമാറിയതിൽ ആർ.ബി.എസ് .കെ . ജില്ലാ കോർഡിനേറ്റർ ഖേദം പ്രകടിപ്പിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:  നേഴ്സിനോട് അപമര്യാദയായി പെരുമാറിയ സംഭവം ആർ.ബി.എസ്.കെ.  ജില്ലാ കോർഡിനേറ്റർ ഖേദം പ്രകടിപ്പിച്ചു. തൽസ്ഥിതി തുടരാൻ തീരുമാനം. സ്ഥലമാറ്റത്തിനപേക്ഷിച്ച നഴ്സും പരാതിക്കാരിയുമായ മിനി വർഗ്ഗീസിന് ചെതലയത്ത് ഡ്യൂട്ടിക്കും നിയോഗിച്ചു.നാഷണൽ ആരോഗ്യ മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ.അഭിലാഷുമായി ഇരകക്ഷികളും നടത്തിയ അനുരഞ്ജന ചർച്ചയിലാണ് തീരുമാനം. വീണ്ടും പരാതിക്കിട വന്നാൽ ജില്ലാ കോർഡിനേറ്ററെ പിരിച്ചുവിടാനും തിരുമാനം   …


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബാഫഖി ഹോം ബലിപെരുന്നാൾ ക്യാമ്പയിൻ: സംഘാടക സമിതി രൂപീകരിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:ഡബ്ല്യൂ.എം.ഒ.ബാഫഖി ഹോം ബലിപെരുന്നാൾ ക്യാമ്പയിൻ സംഘാടക സമിതി രൂപീകരിച്ചു. രോഗികൾക്കും പരിചാരകർക്കും ഒരു വീട് എന്ന ആശയവുമായി വയനാട് ജില്ലാ ആസ്പത്രിക്ക്   സമീപം ഒരു വ്യാഴവട്ടക്കാലമായി പ്രവർത്തിക്കുന്ന ബാഫഖി ഹോം ക്യാമ്പയിൻ വൻ വിജയമാക്കുവാനും യോഗം തീരുമാനിച്ചു. 134 മഹല്ലുകൾ കേന്ദ്രീകരിച്ച് നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി ജൂലൈ 31 ന് (ബുധനാഴ്ച) രാവിലെ 10 മണിക്ക്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

“കമ്പ്ളാൻ നാട്ടി ” എ.ജെ.ചാക്കോയുടെ ഫോട്ടോ പ്രദർശനം 18 മുതൽ മാനന്തവാടിയിൽ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: മാനന്തവാടിയിലെ പ്രമുഖ ഫാം ഫോട്ടോ ഗ്രാഫർ എ.ജെ.ചാക്കോ മാനന്തവാടിയുടെ  ഫോട്ടോ പ്രദർശനം 18 മുതൽ മാനന്തവാടി പഴശ്ശി ഗ്രന്ഥാലയം ഹാളിൽ നടക്കും.  വയലിനിസ്റ്റ് സ്റ്റിനീഷ് അഗസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. കമ്പ്ളാൻ നാട്ടി എന്ന പേരിലാണ് ഫോട്ടോ പ്രദർശനം. 


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഇ കെ.ഗോപിനാഥിന്റെ നിര്യാണത്തിൽ വയനാട് ജില്ലാ എ.കെ. ഡി.എ അനുശോചിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അനുശോചിച്ചു. കൽപ്പറ്റ:  ആൾ കേരളാ ഡിസ്ട്രിബ്യൂട്ടേസ് അസോസിയേഷൻ (AKDA) മുൻ സംസ്ഥാന ഉപാധ്യക്ഷനും  തലശേരി നഗരസഭാ കൗൺസിലറും  സാമൂഹിക പ്രവർത്തകനും  കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി യുണിറ്റ് എക്സിക്യുട്ടിവ് അംഗവും ആയ ഇ കെ.ഗോപിനാഥിന്റെ നിര്യാണത്തിൽ വയനാട് ജില്ലാ എ.കെ. ഡി.എ  അനുശോചിച്ചു.യോഗത്തിൽ ജില്ലാ പ്രസിണ്ടൻറ്  എ.പി. ശിവദാസ്, ജനറൽ  സെക്രട്ടറി  ജോബിഷ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •