വയനാട് ആദിവാസി സാക്ഷരതാ പദ്ധതി രണ്ടാം ഘട്ടം : 3179- പേർ പരീക്ഷ എഴുതി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 കൽപ്പറ്റ: കേരള സർക്കാർ വയനാട്  ആദിവാസി സാക്ഷരതാ നിരക്ക് ഉയർത്തുന്നതിനു വേണ്ടി നടത്തിയ വയനാട് ആദിവാസി സാക്ഷരത രണ്ടാം ഘട്ടം ജില്ലയിൽ 3179- പേർ പരീക്ഷ എഴുതി. പുരുഷൻമാർ589, സ്ത്രീകൾ – 2590. ഇരുന്നൂറ് കോളനികളിലാണ് രണ്ടാം ഘട്ടത്തിൽ പദ്ധതി നടപ്പിലാക്കിയത്. കൽപ്പറ്റ നഗരസഭയിലെ നെടുനിലം കോളനിയിലെ 92 വയസ്സുള്ള വെള്ളച്ചി, കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മധ്യവയസ്കൻ തോട്ടത്തിൽ തൂങ്ങി മരിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:  ആദിവാസി മധ്യവയസ്‌കന്‍ തൂങ്ങി മരിച്ചു. തലപ്പുഴ കൈതകൊല്ലി താഴെ തലപ്പുഴ കോളനയിലെ പി.ആര്‍ ബാലകൃഷ്ണനാണ് തൂങ്ങി മരിച്ചത്. ഞായറാഴ്ച  വൈകിട്ട് 3 മണിക്ക് വീടിന് സമീപത്തെ തോട്ടത്തിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം മാനന്തവാടി ജില്ലാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.  


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാടൻ ബസ് വാട്സ് ആപ് കൂട്ടായ്മ കെ.എസ്.ആർ.ടി.സി. ബസിലെ സ്ഥിരം യാത്രക്കാരുടെ സംഗമം നടത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോറോം:  വയനാടൻ ബസ് എന്ന വാട്സ് ആപ്  കൂട്ടായ്മ കെ.എസ്.ആർ.ടി.സി. ബസിലെ കുറ്റ്യാടി മാനന്തവാടി റൂട്ടിലെ സ്ഥിരം യാത്രക്കാരുടെ സംഗമം കോറോം ദോഹ പാലസിൽ വെച്ചു നടന്നു. പ്രശസ്‌ത കവി സാദിർ തലപ്പുഴ ഉദ്‌ഘാടനം ചെയ്ത സംഗമത്തിൽ വിവിധ മേഖലയിൽ ഉള്ളവരായ വിജയകുമാർ, അനീഷ് ടി എം,രമേശൻ തെക്കേടത്ത് , കെ.എസ്‌.ആർ.ടി.സി. ജീവനക്കാരായ ഗിരീഷ് കുമാർ,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഗോത്ര വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ ഭൂമിക മൂന്നാം വർഷത്തിലേക്ക്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഗോത്ര വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ മാനന്തവാടി ഗവ: ഹൈസ്കൂൾ നടപ്പിലാക്കി വരുന്ന ഭൂമിക മൂന്നാം വർഷത്തിലേക്ക്. കൈ തൊഴിൽ ഉൾപ്പെടെ പരിശീലന കളരിയാക്കി മാറ്റിയ ഭൂമികയിൽ ഇതിനകം 300 നടുത്ത് കുട്ടികളുടെ കൂട്ടായ്മയായി  മാറി കഴിഞ്ഞു.മൂന്നാം വർഷത്തിലേക്ക് കടന്നതിന്റെ ഭാഗമായി 2018ലെ എസ്.എസ്.എൽ.സി.വിജയികൾക്കായി അനുമോദന ചടങ്ങും സംഘടിപ്പിച്ചു. മാനന്തവാടി  ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ ഹൈസ്ക്കൂൂൂൾ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. മാനന്തവാടി പഴശ്ശി സ്മാരക ഗ്രന്ഥാലയം, ഗവ.കോളേജിലെ ലിറ്റററി ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. ഒരു മരം ഒരു വനമായി മാറുന്നതു പോലെ ബഷീർ എന്ന എഴുത്തുകാരൻ ഇരുപത്തിയഞ്ച് വർഷങ്ങൾക്കു ശേഷവും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുവെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഡോ.കെ.രമേശൻ അഭിപ്രായപ്പെട്ടു. ലാളിത്യവും നർമ്മബോധവും മനുഷ്യ സ്നേഹവും മുഖമുദ്രയായ ബഷീർ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സ്പ്ലാഷ് മഡ് ഫുട്ബോൾ സോണൽ മത്സരങ്ങൾ സമാപിച്ചു: 13-ന് ഫൈനൽ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സ്പ്ലാഷ് മഡ് ഫുട്ബോൾ സോണൽ മത്സരങ്ങൾ സമാപിച്ചു: 13-ന് ഫൈനൽ കൽപ്പറ്റ: വയനാട് മഴ മഹോത്സവത്തിന്റെ ഭാഗമായി നടത്തുന്ന മഡ് ഫുട്ബോൾ സോണൽ മത്സരങ്ങൾ പൂർത്തിയായി. ഫൈനൽ മത്സരങ്ങൾ 13-ന് കാക്കവയലിൽ നടക്കും.  വയനാട് ടൂറിസം ഓർഗനൈസേഷൻ, ഡി.ടി.പി.സി. വയനാട് ,ജില്ലാ സ്പോർട്സ് കൗൺസിൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സ്പ്ലാഷ് 2019- ന്റെ ഭാഗമായി  നാലിടത്തായി  മഡ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോട്ടത്തറക്ക് ആവേശമായി സ്പ്ലാഷ് വയനാട് മഡ് വോളിബോൾ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാണികൾക്ക് ആവേശമായി സ്പ്ലാഷ് മഡ് വോളിബോൾ കൽപ്പറ്റ:   വയനാട് ടൂറിസം ഓർഗനൈസേഷനും  ജില്ലാ സ്പോർട്സ് കൗൺസിലും സംയുക്തമായി നടത്തുന്ന സ്പളാഷ് – 2019  ന്റെ ഭാഗമായുള്ള  ജില്ലാതല മഡ്  വോളിബോൾ മൽസരങ്ങൾ  കോട്ടത്തറയിൽ  നടത്തി. മത്സരത്തിന്റെ ഔദ്യോഗിക  ഉദ്ഘാടനം  കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീലാമ്മ ജോസഫ് നിർവ്വഹിച്ചു. . സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സ്പ്ലാഷ് വയനാട്: ജില്ലാതല സൈക്ലിംഗ് റാലിയിൽ 120 താരങ്ങൾ പങ്കെടുത്തു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സ്പ്ലാഷ് വയനാട്: ജില്ലാതല സൈക്ലിംഗ് റാലി നടത്തി. കൽപ്പറ്റ: സ്പ്ലാഷ് വയനാട് മഴ മഹോത്സവത്തിന്റെ ഭാഗമായി 10-ന് നടക്കുന്ന ജില്ലാതല മൗണ്ടയ്ൻ സൈക്ലിംഗ് മത്സരത്തിന് മുന്നോടിയായി നടത്തുന്ന സൈക്ലിംഗ് റാലി തുടങ്ങി.വയനാട് ചുരം അതിർത്തിയായ ലക്കിടിയിൽ നിന്നാണ് റാലി തുടങ്ങിയത്.വൈത്തിരി ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട് വി.ഉഷാകുമാരി ഫ്ലാഗ് ഓഫ് ചെയ്തു.  ചുണ്ടേൽ, വടുവൻചാൽ, അമ്പലവയൽ, കൊളഗപ്പാറ,  മീനങ്ങാടി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലാ കർഷക സെമിനാർ 21ന്, മാനന്തവാടിയിൽ സ്വാഗതസംഘം രൂപീകരിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. മാനന്തവാടി: അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ ജൂലൈ 21 ന് മാനന്തവാടിയിൽ ജില്ലാ കർഷക സെമിനാർ സംഘടിപ്പിക്കും. വയനാട്ടിലെ കർഷക ആത്മഹത്യ, ജപ്തി നടപടികൾ, വന്യമൃഗശല്യം തുടങ്ങിയ വിഷയങ്ങൾ സെമിനാർ ചർച്ച ചെയ്യും. കിസാൻസഭ അഖിലേന്ത്യ സെക്രട്ടറി സത്യൻ മൊകേരി, കിസാൻ സഭ സംസ്ഥാന പ്രസിഡന്റ് അഡ്വ.ജെ.വേണുഗോപാലൻനായർ, സെക്രട്ടറി വി. ചാമുണ്ണി, എ.പ്രദീപൻ, സിപിഐ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തീപിടുത്തം: ശ്രീരാഗം മ്യൂസിക്കൽസ് കത്തി നശിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കട കത്തിനശിച്ചു മീനങ്ങാടി :- മീനങ്ങാടിയിൽ ദീർഘകാലമായി പ്രവർത്തിക്കുന്ന ,ശ്രീരാഗം മ്യൂസിക്കൽസ് എന്ന സ്ഥാപനം കത്തി നശിച്ചു. ഇന്നലെ രാത്രി രണ്ടു മണിയോടെയാണ് ഹൈവേ പോലീസ് ഷോപ്പിനുള്ളിൽ നിന്നും പുക ഉയരുന്നതു കണ്ടത്. തുടർന്ന് കടയുടമയെ വിവരം അറിയിക്കുകയും ,തുടർന്നു ഫയർഫോഴ്സും ,പോലീസും ചേർന്ന് തീ അണക്കുകയായിരുന്നു. ഏകദേശം മൂന്ന്  ലക്ഷം രൂപയുടെ നാശം കണക്കാക്കുന്നു.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •