കൽപ്പറ്റ മണിയങ്കോട് ഓടമ്പത്ത് ഭഗത് സിങ്ങ് കോളനിയിൽ സജിനിവാസിൽ രാജഗോപാലൻ (60) നിര്യാതനായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

രാജഗോപാലൻ മണിയങ്കോട്: ഓടമ്പത്ത് ഭഗത് സിങ്ങ് കോളനിയിൽ സജിനിവാസിൽ രാജഗോപാലൻ (60) നിര്യാതനായി.. ഭാര്യ: സത്യഭാമ. മക്കൾ: സജിത്ത്, ലിജിത്ത്. മരുമക്കൾ: ബിന്ദു, സൗമ്യ. സഹോദരങ്ങൾ: മുത്തുലക്ഷ്മി, രാജലക്ഷ്മി, ചന്തു, വാസുദേവൻ, രാധ (എസ്.പി. ഓഫീസ് വയനാട്). സഞ്ചയനം ഞായറാഴ്ച.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഷട്ടിൽ ബാറ്റിന്റെ പേരിൽ തർക്കം: 15 പേർക്കെതിരെ കേസ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 മാനന്തവാടി: ഷട്ടിൽ ബാറ്റ് തിരികെ ചോദിച്ചതിന്റെ പേരിൽ ചാർട്ടേഡ് അക്കൗണ്ടന്റ് വിദ്യാർഥിയെ സംഘം ചേർന്ന് മർദിച്ചതായി പരാതി. തോണിച്ചാൽ കുരിശിങ്കൽ വീട്ടിൽ ആൽഫ്രഡ് ജോസാണ് മാനന്തവാടി പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ഒന്നിന് രാത്രി ഏഴിന് മാനന്തവാടി ഗവ. കോളേജ് സ്റ്റോപ്പിന് സമീപത്തായിരുന്നു സംഭവം. ഷട്ടിൽ ബാറ്റ് തിരികെ ചോദിച്ചതിന്റെ  പ്രതികാരത്തിൽ നല്ലൂർനാട് തോണിച്ചാൽ സ്വദേശികളായ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പച്ചക്കറി തൈകള്‍ വിതരണം ചെയ്തു,

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

'സുല്‍ത്താന്‍ ബത്തേരി നഗരസഭ കുടുംബശ്രീ സി.ഡി.എസ് മുഖേന നഗരസഭയിലെ മികച്ച 25 ജെ.എല്‍.ജി ഗ്രൂപ്പുകള്‍ക്ക് വിവിധയിനം പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ ടി.എല്‍ സാബു വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ പി.കെ സുമതി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സി.കെ സഹദേവന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ നീതു മനോജ്, കൗണ്‍സിലര്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് പുതുക്കാൻ അവസരം.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പൊഴുതന ഗ്രാമപഞ്ചായത്തില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് പുതുക്കുന്നതിന് അവസരം. നിലവിലുള്ള പദ്ധതി മാറി ഒരു കുടുംബത്തിന് അഞ്ചു ലക്ഷം രൂപയുടെ സഹായം ലഭിക്കുന്ന പദ്ധതിയാണ് ഈ വര്‍ഷംമുതല്‍ നടപ്പാക്കുന്നത്. ഒരു കുടുംബത്തിലെ ഒരാളെങ്കിലും നിര്‍ബന്ധമായും കാര്‍ഡ് പുതുക്കണം. മറ്റ് അംഗങ്ങള്‍ക്ക് പിന്നീട് കോമണ്‍ സെന്ററിലോ കല്‍പ്പറ്റ ഓഫീസില്‍ വെച്ചോ പേരു ചേര്‍ക്കാം. റേഷന്‍ കാര്‍ഡ്, ആധാര്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഡി.എല്‍.എഡ് പ്രവേശനം കൂടിക്കാഴ്ച 15-ന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

2019-20 അധ്യായന വര്‍ഷത്തേക്കുളള ഡി.എല്‍.ഡ് (സ്വാശ്രയം) കോഴ്‌സിലേക്കുളള കൂടിക്കാഴ്ച്ച ജൂലൈ 15 ന് രാവിലെ 9.30 മുതല്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ.എച്ച്.എസില്‍ നടക്കും. ഫോണ്‍. 04936 202593.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തുല്യതാകോഴ്‌സുകളുടെ സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍മാരുടെ ജില്ലാതലഅവലോകനം നടത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയും സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പത്ത്, ഹയര്‍ സെക്കണ്ടറി തുല്യതാകോഴ്‌സുകളുടെ സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍മാരുടെ ജില്ലാതലഅവലോകനം നടത്തി . ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ജി.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സാക്ഷരതാ മിഷന്‍ തുല്യതാ വിഭാഗം അസി. ഡയറക്ടര്‍ കെ.അയ്യപ്പന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കോഴ്‌സ് കണ്‍വീനര്‍ ചന്ദ്രന്‍ കെനാത്തി സംസാരിച്ചു.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നിയമസഭാ അഡ്‌ഹോക് കമ്മിറ്റി യോഗം നാളെ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സര്‍ഫാസി നിയമം മൂലം സംസ്ഥാനത്തുണ്ടായിട്ടുള്ള അവസ്ഥാ വിശേഷങ്ങള്‍ പഠിച്ച് ശുപാര്‍ശ ചെയ്യുന്നതിനായി രൂപീകരിച്ചിട്ടുള്ള എസ്.ശര്‍മ എം.എല്‍.എ. ചെയര്‍മാനായുള്ള നിയമസഭാ അഡ്‌ഹോക് കമ്മിറ്റിയുടെ യോഗം നാളെ  (ജൂലൈ 11) രാവിലെ 11 ന് കല്‍പ്പറ്റ പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.  യോഗത്തില്‍ ജില്ലയിലെ സാമാജികര്‍, പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍, കര്‍ഷക സംഘടന നേതാക്കള്‍,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കുടുംബകോടതി സിറ്റിംഗ് 20-ന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജൂലൈ 20 ന് സുല്‍ത്താന്‍ ബത്തേരിയിലും 27 ന് മാനന്തവാടിയിലും രാവിലെ 11 മുതല്‍ വൈകീട്ട് 5 വരെ കുടുംബകോടതി സിറ്റിംഗ് നടത്തും.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വെല്‍ഡിംഗ് കോഴ്‌സ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  മീനങ്ങാടി ഗവ. പോളിടെക്‌നിക്ക് കോളേജില്‍ അഡ്വാന്‍സ്ഡ് വെല്‍ഡിംഗ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി യോഗ്യതയുളളവരായിരിക്കണം. ഫോണ്‍.9995217409, 9447614945, 04936 248100


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അണ്ടര്‍വാല്യൂവേഷന്‍ അദാലത്ത് തുടങ്ങി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെയും രജിസ്‌ട്രേഷന്‍ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ അണ്ടര്‍വാല്യൂവേഷന്‍ കേസുകള്‍ തീര്‍പ്പാക്കുന്നതിനുളള  മെഗാ ആദാലത്തിന് ജില്ലാ കോടതിയില്‍ തുടക്കമായി. കോടതികളില്‍ ഫയല്‍ ചെയ്യാത്തതും റവന്യൂ റിക്കവറി നടപടികള്‍ തുടങ്ങാത്തതും  ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താനാവുന്നതുമായ അണ്ടര്‍ വാല്യൂവേഷന്‍ പരാതികള്‍ കുറഞ്ഞ നിരക്കില്‍ തുക ഒടുക്കി തീര്‍പ്പാക്കുന്നതിനും റവന്യൂ റിക്കവറി നടപടികളില്‍ നിന്ന് ഒഴിവാകുന്നതിനും അദാലത്തില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •