വൈദ്യുതി ചാർജജ് വർദ്ധന. വ്യാപാരികളുടെ പ്രതിഷേധം മീനങ്ങാടിയെ ഇരുട്ടിലാക്കി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മീനങ്ങാടി: വൈദ്യുതി ചാർജ്ജ് വർദ്ധനവിൽ പ്രതിഷേധിച്ച് മീനങ്ങാടിയിലെ വ്യാപാരികൾ നടത്തിയ പ്രതിഷേധം മീനങ്ങാടി ടൗണിനെ ഇരുട്ടിലാക്കി. വൈദ്യുതി അണച്ച് മെഴുകുതിരി തെളിച്ച് ചാർജ് വർദ്ധനവിൽ വേറിട്ട പ്രതിഷേധവുമായി രംഗത്തിറങ്ങിയതാണ് മീനങ്ങാടിയെ അല്പ സമയം ഇരുട്ടിലാക്കിയത്. മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലെയും വൈദ്യുത ഉപകരണങ്ങളും ,ലൈറ്റുകളും പ്രതിഷേധത്തിന്റെ ഭാഗമായി നിശ്ചലമായത് നാട്ടുകാരിലും അമ്പരപ്പുളവാക്കി. ഹോട്ടലുകളിലും ബേക്കറികളിലും ആളുകൾ ഭക്ഷണം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എന്‍ട്രന്‍സ് പരിശീലനത്തിന് ധനസഹായം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

2019 ലെ എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ബി പ്ലസില്‍ കുറയാതെ മാര്‍ക്ക് വാങ്ങി  വിജയിച്ച് എഞ്ചിനീയറിംഗ്, മെഡിക്കല്‍ പരീക്ഷ പരിശീലനത്തിന് താല്‍പര്യമുള്ള പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ സെക്കണ്ടറി പഠനത്തോടൊപ്പം ധനസഹായം നല്‍കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. 2 വര്‍ഷത്തേക്ക് പരമാവധി 20,000 രൂപ അനുവദിക്കും. ജില്ലാ കളക്ടറും  ജില്ലാ പട്ടികജാതി വികസന ഓഫീസറും അടങ്ങുന്ന…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കെയര്‍ ഹോം: 83 വീടുകള്‍ക്കായി ചെലവിട്ടത് 4.15 കോടി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിനായി സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 83 വീടുകള്‍ക്കായി ചെലവഴിച്ചത് 4.15 കോടി രൂപ. 84 വീടുകളാണ് പദ്ധതി പ്രകാരം ജില്ലയില്‍ നിര്‍മ്മിച്ച് നല്‍കുന്നത്. ഇതില്‍ 79 വീടുകള്‍ പണി പൂര്‍ത്തീകരിച്ച മുറയ്ക്ക് ഗുണഭോക്താക്കള്‍ക്ക് കൈമാറി. മൂന്നു വീടുകള്‍ക്കൂടി ഉടനടി ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കും. ശേഷിക്കുന്ന ഒരു വീടിന്റെ പ്രവൃത്തി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എക്‌സ്പീരിയന്‍സ് എത്‌നിക് കസിന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നാടിന്റെ തനതു രുചികള്‍ സഞ്ചാരികള്‍ക്ക്  വെച്ചുവിളമ്പാന്‍ താല്‍പ്പര്യമുള്ള വീടുകളില്‍ നിന്നും ഉത്തരവാദിത്ത ടൂറിസം അപേക്ഷ ക്ഷണിച്ചു. പരമ്പരാഗത ശൈലിയിലുള്ള ഭക്ഷണമാണ് സഞ്ചാരികള്‍ക്ക് നല്‍കേണ്ടത്. ഗ്രാമീണ സ്ത്രീകള്‍ക്ക് വിനോദ സഞ്ചാരി മേഖലയുമായി ബന്ധപ്പെട്ടുള്ള വരുമാന മാര്‍ഗ്ഗമാണിത്. വിശദ വിവരങ്ങള്‍ക്ക് rt@keralatourism.org  എന്ന വിലാസത്തില്‍ ഇ മെയില്‍ അയക്കാവുന്നതാണ്. ഫോണ്‍. 8547454647,9744808783, ഡെസ്റ്റിനേഷന്‍ കോര്‍ഡിനേറ്റര്‍, ഉത്തരവാദിത്ത ടൂറിസം മിഷന്‍, ടൂറിസം ജില്ലാ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സര്‍ഫാസി നിയമം സാധാണക്കാര്‍ക്ക് നീതി നിഷേധിക്കപ്പെടുന്നു : നിയമസഭാ സമിതി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

· ബാങ്കുകള്‍ നിയമത്തെ വക്രീകരിച്ചു· സഹകരണബാങ്കുകളില്‍ സര്‍ഫാസി നിയന്ത്രിക്കും· കര്‍ഷക ദ്രോഹ നടപടികള്‍ നിര്‍ത്തിവെക്കണംസര്‍ഫാസി നിയമം മനുഷ്യത്വരഹിതമായി നടപ്പാക്കുന്നത്  മൂലം വായപയെടുത്തവര്‍ക്ക് ലഭിക്കേണ്ട സ്വാഭാവിക നീതി നിഷേധിക്കപ്പെടുന്നുവെന്ന് നിയമസഭാ സമിതി അഭിപ്രായപ്പെട്ടു. സര്‍ഫാസി നിയമം മൂലം സംസ്ഥാനത്തിനുണ്ടായ പ്രത്യഘാതത്തെക്കുറിച്ചു പഠിക്കാന്‍ നിയോഗിക്കപ്പെട്ട എസ്.ശര്‍മ്മ എം.എല്‍.എ അധ്യക്ഷനായുളള നിയമസഭാ സമിതി  ജില്ലയില്‍ തെളിവെടുപ്പ് നടത്തവെയാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എസ്.കെ.എസ്.എസ്.എഫിന്റെ പ്രവര്‍ത്തനം അനുകരണീയം: ഹമീദലി തങ്ങള്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുള്‍പ്പടെയുള്ള കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എസ്.കെ.എസ്.എസ്.എഫിന്റെ പ്രവര്‍ത്തന രീതി അനുകരണീയമാണന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. കല്‍പ്പറ്റ സമസ്ത ജില്ലാ കാര്യാലയത്തില്‍ സംഘടിപ്പിച്ച പ്രളയ ദുരിതാശ്വാസ ഫണ്ട് വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവന്റെ വേദനയെ വില്‍ക്കുകയും അവന്റെ അഭിമാനത്തെ ഹനിക്കുകയും ചെയ്യുന്ന വിധത്തിലാണ് പുതിയ കാലത്തെ സാധു സംരക്ഷണ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മുത്തങ്ങ പൊൻകുഴിയിൽ ലോറി ഇടിച്ച് പരിക്കേറ്റ കാട്ടാന ചരിഞ്ഞു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:  ദേശീയയപാത 766 ൽ വച്ച് ലോറി ഇടിച്ച് ഗുരുതരമായി പരിക്കേറ്റ ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെ വനത്തിനുള്ളിലാണ് ആനയെ ചരിഞ്ഞനിലയിൽ കണ്ടെത്തിയത്. മുത്തങ്ങ റെയിഞ്ചിൽ കൗണ്ടൻമൂല വനമേഖലയിലാണ് 25 വയസ്സുള്ള പിടിയാനയെ ചരിഞ്ഞനിലയിൽ ആനയെ നീരീക്ഷിക്കാനായി പോയ വനപാലകർ കണ്ടെത്തിയതെന്നും പോസ്റ്റ് മോർട്ടം വെള്ളിയാഴ്ച നടക്കുമെന്നും എസിഎഫ് അജിത്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഓട്ടോമൊബൈൽ മേഖലയിലെ വില വർദ്ധനവ് പിൻവലിക്കണം.:അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക് ഷോപ്സ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: ഇന്ധനം,സ്പെയർ പാർട്സ്, വിലവർദ്ധനവ്  പിൻവലിക്കണം  എന്ന് അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്   ഷോപ്സ് കേരള വയനാട് ജില്ലാ കമ്മിറ്റി   ആവശ്യപ്പെട്ടു.  …..ബഡ്ജറ്റിന്റെ പേരിൽ  ഇപ്പോൾ  കൂടിയിരിക്കുന്ന  വിലവർദ്ധനവ് ഒരു കാരണവശാലും അംഗീകരിക്കാൻ  കഴിയില്ല  ., ഓട്ടോമൊബൈൽ  മേഖലയിൽ  തൊഴിൽ ചെയ്യുന്ന മുഴുവൻ ആളുകളെയും  ബാധിക്കുന്ന  ഈ വിലവർദ്ധനവിനെതിരെ  അടിയന്തര ശ്രദ്ധ ഉണ്ടാകണമെന്ന് യോഗം ആവശ്യപെട്ടു., വി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഡി പോള്‍ പബ്ലിക് സ്‌കൂളില്‍ ‘എക്‌സ്‌പോ 2കെ19’ നടത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: യുവ തലമുറയുടെ ശാസ്ത്രകൗതുകം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കല്‍പ്പറ്റ ഡി പോള്‍ പബ്ലിക് സ്‌കൂളില്‍ 'എക്‌സ്‌പോ 2കെ19' നടന്നു. ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഭക്ഷ്യ മേഖലകളില്‍ വിദ്യാര്‍ഥികളുടെ അഭിരുചിയളക്കുന്ന വിവിധ മോഡലുകള്‍ എക്‌സ്‌പോയില്‍ അണിനിരന്നു.ബത്തേരി സെന്റ് മേരീസ് കോളജ് രസതന്ത്ര വിഭാഗം മേധാവിയായി വിരമിച്ച പ്രഫ. തോമസ് തേവര എക്‌സ്‌പോ 2കെ19…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സർഫാസിയും കർഷക ആത്മഹത്യയും : നിയമസഭാ അഡ്‌ഹോക് കമ്മിറ്റി കൽപ്പറ്റയിൽ സിറ്റിംഗ് ആരംഭിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിലെ കർഷക ആത്മഹത്യ സംബന്ധിച്ച്  നിയമസഭാ അഡ്‌ഹോക് കമ്മിറ്റി കൽപ്പറ്റയിൽ  സിറ്റിംഗ്  ആരംഭിച്ചു. സര്‍ഫാസി നിയമം മൂലം സംസ്ഥാനത്തുണ്ടായിട്ടുള്ള അവസ്ഥാ വിശേഷങ്ങള്‍ പഠിച്ച് ശുപാര്‍ശ ചെയ്യുന്നതിനായി രൂപീകരിച്ചിട്ടുള്ള എസ്.ശര്‍മ എം.എല്‍.എ. ചെയര്‍മാനായുള്ള നിയമസഭ അഡ്‌ഹോക് കമ്മിറ്റിയുടെ  സിറ്റിംഗാണ്  രാവിലെ മുതൽ  കല്‍പ്പറ്റ പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്നത്.   സമിതി അംഗങ്ങളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •