August 14, 2026

നാവികസേനാ ഉദേ്യാഗസ്ഥരുടെ സിറ്റിംഗ് 26-ന്

0
By ന്യൂസ് വയനാട് ബ്യൂറോ

ഏഴിമല നാവികസേനാ ഉദ്യോഗസ്ഥര്‍ ജൂലൈ 26ന് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സിറ്റിംഗ് നടത്തും. നാവിക സേനാംഗങ്ങളുടെയും വിധവകളുടെയും പെന്‍ഷന്‍ സംബന്ധമായ പരാതികള്‍ സ്വീകരിക്കുകയും പുതിയ ക്ഷേമ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യും.
ഡി.എല്‍.എഡ്. സ്‌പോട്ട് അഡ്മിഷന്‍
ഡി.എല്‍.എഡ്. (ടി.ടി.സി, സ്വാശ്രയം) കോഴ്‌സില്‍ ഒഴിവുള്ള സീറ്റിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ജൂലൈ 20 ന് രാവിലെ 10ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസില്‍ നടക്കും.  വിദ്യാര്‍ത്ഥികള്‍ രേഖകള്‍ സഹിതം ഹാജരാകണം.  ഫോണ്‍ 04936 202593
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *