June 13, 2026

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

0
By ന്യൂസ് വയനാട് ബ്യൂറോ
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട സെക്ഷനിലെ 8/4 മൊട്ടമ്മല്‍  റോഡ്, മൂളിത്തോട്, അയിലമൂല, കല്ലോടി,ചൊവ്വ  ഭാഗങ്ങളില്‍ ഇന്ന് (ജൂലൈ 18) രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ  വൈദ്യുതി മുടങ്ങും.
കാട്ടിക്കുളം സെക്ഷനിലെ ഏറാളമൂല, കൈതക്കൊല്ലി, അനന്തോത്ത്കുന്ന്, വയല്‍ക്കര, ചേലൂര്‍, മണ്ണുണ്ടി പ്രദേശങ്ങളില്‍ ഇന്ന് (ജൂലൈ 18) രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെ പൂര്‍ണമായോ ഭാഗികമായോ  വൈദ്യുതി മുടങ്ങും.

പടിഞ്ഞാറത്തറ സെക്ഷനിലെ പളളിത്താഴെ, പുറത്തൂട്ട് എന്നിവടങ്ങളില്‍ ഇന്ന് (ജൂലൈ 18) രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ  വൈദ്യുതി മുടങ്ങും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news