July 16, 2026

പനമരം പി. എച്ച് .സി യിൽ ശിശുരോഗ വിദഗ്ധൻ ഇല്ല: മുസ്ലിം യൂത്ത് ലീഗ് ചർച്ച നടത്തി .

0
IMG-20190725-WA0002.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം പി എച്ച് സി യിൽ ശിശുരോഗ വിദഗ്ധൻ  ഇല്ലാത്ത പ്രശ്നം  ഉടൻ പരിഹരിക്കണമെന്ന് ആവശ്യവുമായി പനമരം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കുമാറുമായി ചർച്ച നടത്തി .ചർച്ചയിൽ പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് ദിലീപ് കുമാർ ഉറപ്പ് നൽകി. ഉടൻ പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ സമരങ്ങൾക്ക് യൂത്ത് ലീഗ് നേത്രത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി കെ.അബ്ദുൽ അസീസ് .ജില്ലാ യൂത്ത് ലീഗ് സെക്രട്ടറിഎ.ജാഫർ മാസ്റ്റർ .പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി ജാബിർ വരിയിൽ .ആഷിക് മന്ദൻ കണ്ടി .ഷബ്നാസ് ചങ്ങാടക്കടവ് .ബാവ ഷാനവാസ് .ജസീർ കടന്നോളി റിയാസ് തിരുവാൾ. സാദിക് വാണത്തുംകണ്ടി.നൗഫൽ വാഴയിൽ നൗഷാദ്. സാദ് വരിയിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *