August 13, 2026

കെ എം ബഷീറിന്റെ വിയോഗത്തിൽ കെ.ആർ.എം.യു. ആദരാഞ്ജലികൾ അർപ്പിച്ചു.

0
photo.jpg
By ന്യൂസ് വയനാട് ബ്യൂറോ
'കെ എം ബഷീറിന്റെ വിയോഗത്തിൽ   കെ.ആർ.എം.യു.     ആദരാഞ്ജലികൾ അർപ്പിച്ചു. 
കൽപ്പറ്റ: 
 
.
മാധ്യമ പ്രവർത്തകൻ' കെ.എം ബഷീറിന്റെ വിയോഗത്തിൽ 
കെ.എം ആർ യു.
വയനാട്ജില്ലാകമ്മിറ്റി
അനുശോചനം രേഖപ്പെടുത്തി.
കൽപ്പറ്റ വയനാട് പ്രസ്സ് അക്കാദമിയിൽ ചേർന്ന യോഗത്തിൽ .
ജില്ലാ പ്രസിഡൻറ് 
രതീഷ് വാസുദേവൻ അധ്യക്ഷനായിരുന്നു.
മദ്യപിച്ച് അലക്ഷ്യമായി വാഹനം ഓടിച്ച ഉദ്യോഗസ്ഥനെതിരെ കർശന നടപടിയെടുക്കുകയും കേസ്സ് അട്ടിമറിക്കാൻ ശ്രമിച്ച നിയമപാലകർക്കെതിരെയും നടപടി സ്വീകരിക്കണമെന്നും അനുശോചന യോഗം ആവശ്യപ്പെട്ടു.
ടി.എം ജെയിംസ് 
ജില്ലാ സെക്രട്ടറി 
ജിംഷിൻ സുരേഷ്, 
സി.ഡി ബാബു ,ബെന്നി മാത്യു, സി.വി ഷിബു തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *