October 19, 2026

വിൻകോഫി – ഗ്രീൻ ടീ പ്രദർശനവും ഓർഡർ കോൺഫറൻസും സംഘടിപ്പിച്ചു

0
IMG-20190802-WA0192.jpg
By ന്യൂസ് വയനാട് ബ്യൂറോ
.

കൽപ്പറ്റ : നബാർഡിന് കീഴിൽ പ്രവർത്തിക്കുന്ന കാർഷികോൽപ്പാദക കമ്പനിയായ വേവിൻ പ്രൊഡ്യൂസർ കമ്പനി കൽപ്പറ്റയിൽ വിൻകോഫിയുടെയും  വയനാട് ഗ്രീൻ ടീ പ്രൊഡ്യുസർ കമ്പനിയുടെ ഗ്രീൻ ടീ യുടെയും പ്രദർശനവും ഓർഡർ കോൺഫറൻസും സംഘടിപ്പിച്ചു .ടിക് സുമായി ചേർന്ന് നടത്തുന്ന ഡ്രോപ് സെല്ലിംഗിന്റെ ഭാഗമായി സാരി എക്സിബിഷനും ഇതോടനുബന്ധിച്ച് ഉണ്ടായിരുന്നു.  നബാർഡ് ഡി.ജി.എം.  ജിഷ വടക്കുംപറമ്പിൽ  ഉദ്ഘാടനം ചെയ്തു. വേവിൻ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ എം.കെ. ദേവസ്യ അധ്യക്ഷത വഹിച്ചു.
സി.ഇ.ഒ. ജിനു തോമസ്, ടിക്സ് സി.ഇ.ഒ. സിനി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *