കൽപ്പറ്റ: 21-മത് വയനാട് ജില്ലാ സീനിയർ തായ്ക്വാൺഡോ ചാമ്പ്യൻഷിപ്പ് ആഗസ്റ്റ് 10-ന് ശനിയാഴ്ച കൽപ്പറ്റ എസ്.കെ. എം.ജെ – ജൂബിലി ഹാളിൽ വെച്ച് നടത്തപ്പെടുന്നു. ഇരുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം. മധു നിർവഹിക്കുന്നതാണ്
Leave a Reply