June 20, 2026

വയനാട് ജില്ലാ തായ് ക്വൺ ഡോ ചാമ്പ്യൻഷിപ്പ് 10-ന്

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 21-മത്  വയനാട് ജില്ലാ സീനിയർ തായ്ക്വാൺഡോ ചാമ്പ്യൻഷിപ്പ് ആഗസ്റ്റ് 10-ന് ശനിയാഴ്ച കൽപ്പറ്റ എസ്.കെ. എം.ജെ – ജൂബിലി ഹാളിൽ വെച്ച് നടത്തപ്പെടുന്നു.  ഇരുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം. മധു നിർവഹിക്കുന്നതാണ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *