May 17, 2024

മുത്തങ്ങയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനു മുകളില്‍ മരം വീണു.

0
ബത്തേരി:

മുത്തങ്ങയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനു മുകളില്‍ മരം വീണു. രാവിലെ പത്ത് മണിയോടെയായിരുന്നു  അപകടം.ആര്‍ക്കും പരിക്കില്ല. . മുത്തങ്ങ സെയില്‍സ് ടാക്‌സ് ചെക്ക് പോസ്റ്റിന് സമീപം ദേശീയ പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന വാഗൺ  ആർ കാറിനു മുകളിലാണ് മരം വീണത്. മുത്തങ്ങക്കടുത്ത്  ഓടപ്പള്ളത്ത് മരം വീണ്   രാവിലെ ഗതാഗത തടസ്സം ഉണ്ടായിരുന്നു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *