July 16, 2026

വാളാട് മരം വീണ് വീട് തകർന്നു.

0
By ന്യൂസ് വയനാട് ബ്യൂറോ
വാളാട് 

മരം വീണ് വീട് തകർന്നു.
ചേരിയം മൂല തേക്കില കാട്ടില്‍ ദേവസിയുടെ വീടിന്റെ മുകളിലേക്ക് കഴിഞ്ഞ രാത്രിയാണ് മരം വീണത്. വീടിന്റെ ഒരു ഭാഗത്തെ ഓടുകളും കഴുക്കോലും തകര്‍ന്നു. വാളാട് അമ്പലക്കടവ് റൂട്ടില്‍ വാകമരം പൊട്ടിവീണ് ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു. ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി മരം മുറിച്ചു മാറ്റി. പലയിടങ്ങളിലും കനത്ത മഴയിലും വലിയ നാശനഷ്ടങ്ങളാണുണ്ടായിട്ടുള്ളത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *