May 17, 2024

Breaking: വയനാട്ടിൽ റെഡ് അലർട്ട്: കെടുതികൾക്ക് സാധ്യത.

0
Img 20190807 Wa0113.jpg
കൽപ്പറ്റ . മഴ ശക്തമായതോടെ വയനാട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയോടെയാണ്  റെഡ് അലർട്ട് പ്രഖ്യാപിച്ചത്. കെടുതികൾക്ക് സാധ്യതയുള്ളതിനാൽ   അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *