August 13, 2026

വെള്ളമുണ്ട ആലഞ്ചേരി മുക്കിൽ കടക്ക് മുകളിലേക്ക് തെങ്ങ് വീണു.

0
IMG-20190807-WA0217.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട ആലഞ്ചേരി മുക്കിൽ കടക്ക് മുകളിലേക്ക് തെങ്ങ് വീണു.ഇന്ന് ഉച്ചയോടെയാണ് സംഭവം. തരുവണ സ്വദേശി   മമ്മൂട്ടി എന്ന ആളുടെ ഉടമസ്ഥതയിലുള്ളതാണ് കട .തൊട്ടടുത്തെ  ക്ലബ്ബിനും കേടുപാട് പറ്റിയിട്ടുണ്ട്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *