July 16, 2026

വയനാട്ടിൽ 4976 ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് 
ജില്ലയില്‍ 73 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 1347 കുടുംബങ്ങളിലെ 4,976 പേരെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. മാനന്തവാടി താലൂക്കില്‍ 33, വൈത്തിരി താലൂക്കില്‍ 26, സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ 14 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. വിവിധ വകുപ്പുകള്‍, പൊലീസ്, ഫയര്‍ഫോഴ്സ്, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *