News Wayanad വെള്ളപ്പൊക്കം രൂക്ഷം: ഗതാഗതം തടസ്സപ്പെട്ടു. August 9, 2019 0 By ന്യൂസ് വയനാട് ബ്യൂറോ പായോട് റോഡ് വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. മാനന്തവാടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ട് പൂർണ്ണമായും വെള്ളത്തിനടിയിലായി. പനമരം ടൗൺ, വള്ളിയൂർക്കാവ് തുടങ്ങിയ പ്രദേശങ്ങളിലും രണ്ട് ദിവസമായി റോഡിൽ വെള്ളം കയറിയിരിക്കുകയാണ്. Post navigation Previous: വയനാട് മേപ്പാടി പുത്തുമലയിൽ നിരവധി പേരെ കാണാതായിട്ടുണ്ടാകാമെന്ന് ദൃക്സാക്ഷിയുടെ ശബ്ദം.Next: പടിഞ്ഞാറത്തറ നരിപ്പാറയിലും തൊണ്ടർനാട് മാനിച്ചുവട്ടിലും ഉരുൾപൊട്ടൽ: ആളപായമില്ല :ബാണാസുരയിൽ കൺട്രോൾ റൂം . Also read Latest News News Wayanad ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ എട്ടാം ബാച്ച് വിദ്യാർത്ഥികൾക്കുള്ള ബിരുദദാനം നടന്നു June 5, 2026 0 Latest News News Wayanad വനിതാ ലീഗ് ഉന്നത വിജയികളെ ആദരിച്ചു June 5, 2026 0 Latest News News Wayanad ജെൻ സി മോഡലിൽ അവാർഡുദാനവും റീൽസ് സമ്മാനവുമായി പിണങ്ങോട് ഡബ്ലിയു.ഒ.എച്ച്.എസ്.എസ് June 5, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply