April 26, 2026

കാട്ടിക്കുളം തിരുനെല്ലിയിൽ 60 ഓളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.

0
IMG-20190809-WA0204.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാട്ടിക്കുളം തിരുനെല്ലിയിൽ 60 ഓളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു മുൻ വർഷം പ്രളയം ബാധിച്ച ബാവലി മീൻ കൊല്ലി പാൽ വെളിച്ചം കക്കേരി തൃശ്ശിലേരി തച്ചറ കൊല്ലി പുഴ വയൽ എന്നി പ്രദേശങ്ങളിലെ കുടുംബങ്ങളെയാണ് തിരുനെല്ലി ഗ്രാമപഞ്ചായത്തിന്റെയും റവന്യു വകുപ്പിന്റെയും നേതൃത്വത്തിൽ മാറ്റി വിവിധ സ്കൂൾ, റിസോർട്ട്, വീടുകളിലേക്ക് മാറ്റിയത്. പഞ്ചായത്ത് പ്രസിഡന്റ് മായ ദേവിയുടെ നേതൃത്വത്തിൽ ഭരണ സമതിയംഗങ്ങളും നാട്ടുകാരുമാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നത്.പനമരത്ത് സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുന്നുണ്ട്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *