August 13, 2026

വയനാട്ടിൽ 2350 ഹെക്ടറിൽ കൃഷി നാശം

0
By ന്യൂസ് വയനാട് ബ്യൂറോ
2350 ഹെക്ടറിൽ കൃഷി നാശം
പ്രാഥമിക കണക്കനുസരിച്ച് ജില്ലയിൽ 2350 ഹെക്ടറിൽ കൃഷി നശിച്ചതായി കൃഷി വകുപ്പ് അറിയിച്ചു. 2000 ഹെക്ടർ നെല്ല് കൃഷി വെള്ളത്തിനടിയിലായി. 350 ഹെക്ടറിലെ കുലച്ച വാഴകളും നശിച്ചെന്നാണ് കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക്. വരും ദിവസങ്ങളിൽ നടക്കുന്ന കണക്കെടുപ്പിൽ മറ്റ് കാർഷിക വിളകളുടെയും നാശനഷ്ടങ്ങൾ തിട്ടപ്പെടുത്തുമ്പോൾ നഷ്ടകണക്ക് ഉയരുമെന്നാണ് വകുപ്പ് പ്രതീക്ഷിക്കുന്നത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *