May 29, 2026

മന്ത്രിമാർ പുത്തുമല സന്ദർശിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ

മന്ത്രിമാർ സംഭവ സ്ഥലം സന്ദർശിച്ചു.
മഴക്കെടുതി മൂലം ജില്ലയിലൂണ്ടായ  സ്ഥിതിഗതികൾ വിലയിരുത്താൻ എത്തിയ മന്ത്രിമാരായ എ.കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ  ഉരുൾപ്പെട്ടൽ ദുരന്തമുണ്ടായ മേപ്പാടി പുത്തുമലയിലെത്തി രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി. തുടർന്ന് മേപ്പാടി ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലും സംഘം സന്ദർശിച്ചു. എം.എൽ.എമാരായ സി.കെ ശശീന്ദ്രൻ, ഐ.സി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *