News Wayanad കാരാപ്പുഴ മുതൽ അടിവാരം വരെ ഗതാഗതം നിരോധിച്ചു. August 9, 2019 0 By ന്യൂസ് വയനാട് ബ്യൂറോ ഗതാഗതം നിരോധിച്ചുകാരാപ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നതു മൂലം റോഡിൽ വെള്ളം കയറിയ കാരാപ്പുഴ അമ്പലവയൽ റോഡിൽ കാരാപ്പുഴ മുതൽ അടിവാരം വരെ ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. Post navigation Previous: മുഴുവൻ ജീവനും സംരക്ഷണം ഉറപ്പാക്കും : മന്ത്രിNext: കോർഡിനേഷൻ മീറ്റിംഗ് ശനിയാഴ്ച Also read Latest News News Wayanad ലോക കൈകഴുകൽ ദിനം: കാപ്പിസെറ്റിൽ ബോധവൽക്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു October 20, 2026 0 Latest News News Wayanad ചുവപ്പുനാടയിൽ കുരുങ്ങി പുനരധിവാസ പട്ടിക; ദുരന്തബാധിതരുടെ കാത്തിരിപ്പ് നീളുന്നു October 20, 2026 0 Latest News News Wayanad ദേശീയ കലോത്സവ ജേതാക്കളെ അനുമോദിച്ചു October 20, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply