August 20, 2026

ബൈക്കിൽ നിന്ന് തെറിച്ച് വീണ യുവാവ് ലോറിക്കടിയിൽപ്പെട്ട് മരിച്ചു.

0
IMG-20190810-WA0508.jpg
By ന്യൂസ് വയനാട് ബ്യൂറോ
   പേര്യയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു.
മാനന്തവാടി:

പേരിയ 38 ൽ അപകടത്തിൽ  യുവാവ് മരിച്ചു. മാനന്തവാടി പാണ്ടിക്കാടവ് മുരിക്കോളി റഷീദിന്റെ മകൻ റയീസ്(22) ആണ് മരിച്ചത്.  സുഹൃത്ത്   മാനന്തവാടി  ചെറുപുഴ ചാത്തൻ കണ്ടത്തിൽ ജിജോ സ്റ്റീഫനൊപ്പം  ബൈക്കിൽ പിന്നിലിരുന്ന  റയീസ്  പിടി വിട്ട് റോഡിൽ വീണയുടൻ  ലോറിയുടെ ടയറിനടിയിൽപ്പെട്ടു മരിക്കുകയായിരുന്നു. 

കണ്ണുർ കോഫി ഹൗസ് ജിവനക്കാരാണ്.
 മാതാവ് സൈറ, സഹോദരങ്ങൾ ജുനൈദ്, റമീസ്, റാഷിദ്.
  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *