April 26, 2026

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയവരുടെ വീടുകളിലും പരിസര പ്രദേശങ്ങളിലും പൊലീസിന്റെ മുഴുവന്‍ സമയ നിരീക്ഷണം

0
By ന്യൂസ് വയനാട് ബ്യൂറോ

നിരീക്ഷണം ശക്തമാക്കി പൊലീസ്
     മഴക്കെടുതിയെ തുടര്‍ന്ന് അപകട മേഖലകളില്‍ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയവരുടെ വീടുകളിലും പരിസര പ്രദേശങ്ങളിലും പൊലീസിന്റെ മുഴുവന്‍ സമയ നിരീക്ഷണം ശക്തമാക്കി. മോഷണമടക്കമുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുകയും സുരക്ഷ ഉറപ്പാക്കുകയുമാണ് ലക്ഷ്യം. ക്യാമ്പുകളില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവര്‍ ക്കെതിരെയും നടപടിയുണ്ടാവുമെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍. കറുപ്പസാമി പറഞ്ഞു. സേവനം ആവശ്യമുള്ള വകുപ്പുകള്‍ ബന്ധപ്പെടണമെന്നും നിര്‍ദേശിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *