August 12, 2026

കമ്മന പെരുംകുഴിയിൽ പരേതനായ ആൻറണിയുടെ ഭാര്യ ഏലിക്കുട്ടി (96) നിര്യാതയായി.

0
IMG-20190812-WA0033.jpg
By ന്യൂസ് വയനാട് ബ്യൂറോ
കമ്മന പെരുംകുഴിയിൽ പരേതനായ ആൻറണിയുടെ  ഭാര്യ ഏലിക്കുട്ടി (96) നിര്യാതയായി.  മക്കൾ: തോമസ്, ത്രേസ്യാമ്മ, കുര്യൻ, ജോസ്, മേരി, ബേബി, ലിസി, ഫ്രാൻസിസ്. മരുമക്കൾ :പരേതയായ മറിയക്കുട്ടി, ചാക്കോ, മേരി, അൽഫോൻസ, ബേബി, ബീന, ടോമി, ജിജി. സംസ്കാരം കമ്മന ലിറ്റിൽ ഫ്ലവർ ചർച്ച്  സെമിത്തേരിയിൽ നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *